MALAYALAM CHRISTIAN HYMN
Oruvakku Chollan
ഒരുവാക്ക് ചൊല്ലാൻ
Take a moment. Let the words lead.
Malayalam lyrics
ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ
യേശുവേ നീ വരുമോ
എന്നോട് ചേരാൻ എന്നുള്ളിൽ വാഴാൻ
എന്നരികിൽ നീ വരുമോ
എത്ര നാളായി ഞാൻ കാത്തിരിപ്പു
നിന്നോടൊന്നായ് ചേർന്നിടുവാൻ
വൈകാതെ വന്നിടണേ ആത്മ നായക
നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാം അകറ്റാം
തിരുവോസ്തി രൂപ
തിരു മാറിൽ എന്നെ ചേർക്കുവാൻ മനസ്സകനെ
ആരോരുമില്ലാത്ത നേരം
ആദിയിൽ ആഴ്ന്നു നേരം
തൃക്കൈകൾ നീട്ടി
തുണയേകുവാനായ് സ്നേഹമേ മനസ്സകനെ
Manglish lyrics
Oru vakku chollan oru nokku kaanan
Yeshuve nee varumo
Ennodu cheran ennullil vazhan
Ennarikil nee varumo
Ethra naalay njan kathirippu
Ninnodonnay chernniduvan
Vaikathe vannidane aathma naayaka
Nenjakam niraye vithumbum
Nombaramellam akattam
Thiruvosthi roopa
Thiru maaril enne cherkkuvan manassakane
Aarorumillatha neram
Aadhiyl aazhunna neram
Thrikkaikal neetty
Thunayekuvanay snehame manassakane