MALAYALAM CHRISTIAN HYMN

Oshaana Paaduvin

ഓശാന പാഡുവിന്

Take a moment. Let the words lead.

Malayalam lyrics

ഓശാന പാഡുവിന് നാഥനെ വഴറ്റുവിന് ദിവ്യപദാനങ്ങൾ കീർത്തിക്കുവിൻ (൨) കാഹളമൂഡുവിന് വീണകൾ മീറ്റുവിന് പാവന പാഠം നമിച്ചീടുവിൻ (൨) ഓശാന... പൂക്കൾ വിരിക്കുവിൻ വീഥിയൊരുക്കുവിൻ വിണ്ടല നാഥൻ എഴുന്നള്ളുന്നു ആനന്ദ ഗാനങ്ങൾ എങ്ങും മുഴങ്ങട്ടെ സൃഷ്ടികൾ നാഥനെ വാഴ്ത്തീടട്ടെ (൨) പൂക്കൾ... ഓശാന...(൨)

Manglish lyrics

Oshana paaduvin nadhane vazhtuvin Divyapadaanangal keerthikkuvin (2) Kaahalamooduvin veenakal meettuvin Pavana paadam namicheeduvin (2) Oshana... Pookkal virikkuvin Veedhiyorukkuvin Vindala nadhan ezhunnallunnu Ananda gaanangal engum muzhangatte Srishtikal nadhane vaztheedatte (2) Pookkal... Oshana...(2)
← Back to all lyrics