MALAYALAM CHRISTIAN HYMN

Oshana Jayageetham

ഓശാന ജയഗീതം

Take a moment. Let the words lead.

Malayalam lyrics

ഓശാന ജയഗീതം പാടിടാം ഓശാന സ്വരഗീതം മീറ്റിടാം രാജാധിരാജൻ ഈശോനാഥാണ് ലോകത്തിന് രക്ഷകണം നാഥൻ ആർപ്പുകളോടെ ആഗതനാകും വിണ്ണിന്റെ നാഥനായി ഓശാന പാടാൻ കർത്താവെന്നും അവനല്ലോ ഓശാന ജയഗീതം പാടിടാം ഓശാന സ്വരഗീതം മീറ്റിടാം ഹോസാന ഹോസാന.... ഈ മണ്ണിന് മന്നവരും സ്വർഗ്ഗ നിവാസികളും ആമോദം പാടട്ടെ, നിരത്താം ഓശാന ജയ്വിളിയാൽ ഘോഷിക്കും, ബാലകരും തീർത്തകരും ദാവീദിന് സൂനുവേ എന്നും ഓശാന ജയഗീതം പാടിടാം ഓശാന സുരഗീതം മീറ്റിടാം പരിശുദ്ധൻ പരിശുദ്ധൻ ബലവാൻ ഈശാന അവൻ! ബൂലോകം കാത്തിടും മിശിഹാ നാഥൻ അവൻ വിനയത്തിന്റെ നിറവായി, വസഹനത്തിന് തെളിവായി അണയുന്നു നഥാനം ദൈവം ഓശാന ജയഗീതം പാടിടാം ഓശാന സുരഗീതം മീറ്റിടാം രാജാധിരാജൻ ഈശോനാഥാണ് ലോകത്തിന് രക്ഷകണം നാഥൻ ആർപ്പുകളോടെ ആഗതനാകും വിണ്ണിന്റെ നാഥനായി ഓശാന പാടാൻ കർത്താവെന്നും അവനല്ലോ. ഓശാന ജയഗീതം പാടിടാം ഓശാന സുരഗീതം മീറ്റിടാം ഹോശന്ന ഹോശന്ന.....

Manglish lyrics

Oshana jayageetham paadidam Oshana swarageetham meetidam Rajadhirajan eeshonadhan Lokhathin rakshakanam nadhan Aarpukalode aagathanaakum Vinninte nadhanayi oshana paadam Karthavennum avanallo Oshana jayageetham paadidam Oshana swarageetham meetidam Hossana Hossana.... Ee mannin mannavarum swarga nivasikalum Aamodham paadatte, niratham osana Jayaviliyal ghoshikum, balakarum theerthakarum Daveedin soonuve ennum Oshana jayageetham paadidam Oshana surageetham meetidam Parishudhan parishudhan balavan eeshan avan! Bhoolokham kaathidum mishiha nadhan avan Vinayathin niravayi, vacahanathin thelivayi Anayunnu nadhanam daivam Oshana jayageetham paadidam Oshana surageetham meetidam Rajadhirajan eeshonadhan Lokhathin rakshakanam nadhan Aarpukalode aagathanaakum Vinninte nadhanayi oshana paadam Karthavennum avanallo. Oshana jayageetham paadidam Oshana surageetham meetidam Hosana Hosana.....
← Back to all lyrics