MALAYALAM CHRISTIAN HYMN
Oshana Oshana Unnathanam Rajave
ഓശാന ഓശാന ഉന്നതനാം രാജാവ്
Take a moment. Let the words lead.
Malayalam lyrics
ഓശാന - ൪
ഉന്നതനാം രാജാവ് മാനവനായ തീർന്നവനെ
അഖിലത്തിനു ഉടയോനെ അനവരതം പാടുന്നു
വാനവഗായകർ നിരനിരയായ്
കിന്നരവീണകൾ മീട്ടിമുദാ
ഏകസ്വരത്തിൽ പാടുകയായ്
സര്വേശ്വരനിന്ന് ഓശാന (൨)
ഓശാന - ൪
മണവാരിവരും മോദമോടെ
പാവനാമം തിരു ബലിയിൽ ഇതാ
ഉച്ചവാരത്തിൽ പാടുകയായ്
പരമോന്നതനിന്ന് ഓശാന
ഉന്നതനാം രാജാവ് മാനവനായ തീർന്നവനെ
അഖിലത്തിനു ഉടയോനെ അനവരതം പാടുന്നു
ഓശാന - ൪
Manglish lyrics
Oshana - 4
Unnathanam rajave maanavanaay theernavane
Akhilathinu udayone anavaratham paadunnu
Vaanavagaayakar niranirayay
Kinnaraveenakal meettimudha
Ekaswarathil paadukayay
Sarveshwaraninn oshana (2)
Oshana - 4
Manavarivarum modhamode
Pavanamam thiru baliyil itha
Uchawarathil paadukayay
Paramonnathaninn oshana
Unnathanam Rajave maanavanaay theernavane
Akhilathinu udayone anavaratham paadunnu
Oshana - 4