MALAYALAM CHRISTIAN HYMN

Ozhukum Moksha

ഒഴുകും മോക്ഷ

Take a moment. Let the words lead.

Malayalam lyrics

ഒഴുകും മോക്ഷയോർദാൻ നദിയിൽ നിറയും ദൈവവരനീര് പുഴയിൽ ചാഞ്ചാടും ഓളത്തിൽ നീന്ദീടാം തെളിനീർ പ്രവാഹത്തിന് മുങ്ങീടാം വീണ്ടും ജനിച്ചീടാം പുണ്യം നിറച്ചീടാം നാഥന്റെ മാത്രമാകാൻ ഒഴുകും... ല..ല.. സ്നേഹപ്രവാഹത്തിൽ ഒഴുകീ സ്വർഗീയതീരത്തിൽ ആനയാം വെടിഞ്ഞീടാം തരളമോഹം അണിഞ്ഞീടാം ശ്വേതവസ്ത്രം സ്നേഹ... ഒഴുകും...

Manglish lyrics

Ozhukum Mokshayordaan nadiyil Nirayum daivavaraneer puzhayil Chanchadum olathil neendheedaam Thelineer pravaahathin mungeedaam Veendum janicheedaam Punyam niracheedaam Nadhante mathramaakaan Ozhukum... La..la.. Snehapravahathil ozhukee Swargeeyatheerathil anayaam Vedinjeedaam tharalamoham Aninjeedaam Shwethavasthram Sneha... Ozhukum....
← Back to all lyrics