MALAYALAM CHRISTIAN HYMN

Parishudhan Parishudhan

പരിശുദ്ധൻ പരിശുദ്ധൻ

Take a moment. Let the words lead.

Malayalam lyrics

പരിശുദ്ധൻ പരിശുദ്ധൻ മഹത്വം തൻ നാമതിനെ വിശുദ്ധിയിൽ ഭയങ്കരൻ വനാകുന്നു തിരുസന്നിധെ ആരാധിക്കുന്നു അങ്ങേ മാത്രം കുമ്പിടുന്നു തിരു പാദപീഡ ഉയർത്തീടും ഞാൻ തിരു'നാമം അഖിലം നീ മാത്രം യേശുവേ (൨) എൻ കർത്താവിന്റെ മഹത്വം ആര്ക്കു വർണ്ണിക്കാൻ എൻ കർത്താവിന് തേജസ്സ് ആർക്കു ദർശിക്കാം നിനക്ക് തുല്യനായ നീ മാത്രം യേശുവേ നീ മാത്രം നീ മാത്രം യേശുവേ നിനക്ക് തുല്യനായ നീ മാത്രം യേശുവേ നീ മാത്രം യേശുവേ;- ആരാധിക്കുന്നു... എൻ കർത്താവിന് സ്നേഹത്തെ ആർക്കാറഞ്ഞിടാം എൻ കർത്താവിന് കൃപകൾ ആർക്കളന്നീടാം നിനക്ക് തുല്യനായ നീ മാത്രം യേശുവേ നീ മാത്രം നീ മാത്രം യേശുവേ നിനക്ക് തുല്യനായ നീ മാത്രം യേശുവേ നീ മാത്രം യേശുവേ;- ആരാധിക്കുന്നു...

Manglish lyrics

parishudhan parishudhane mahathvam than naamathine vishudhiyil bhayankarane vanagunnu thirusannidhe aaradhikkunnu ange mathram kumpidunnu thiru padapeede uyartheedum njan thiru'namam akhilam nee mathram yeshuve (2) en karthavin mahathvam aarkku varnnikkam en karthavin thejasse aarkku darshikkam ninakku thulyanay nee mathram yeshuve nee mathram nee mathram yeshuve ninakku thulyanay nee mathram yeshuve nee mathram yeshuve;- aaraadhikkunnu... en karthavin snehathe aarkkaranjidaam en karthavin krupakal aarkkalannedaam ninakku thulyanay nee mathram yeshuve nee mathram nee mathram yeshuve ninakku thulyanay nee mathram yeshuve nee mathram yeshuve;- aaraadhikkunnu...
← Back to all lyrics