MALAYALAM CHRISTIAN HYMN

Parisudhan Mahonnatha Devan

പരിശുദ്ധൻ മഹോന്നതദേവൻ

Take a moment. Let the words lead.

Malayalam lyrics

പരിശുദ്ധൻ മഹോന്നതദേവൻ പരമെങ്ങും വിളങ്ങും മഹേശൻ സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന സ്വർലോകനാഥനാം മശിഹാ ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4) ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4) അവനത്ഭുതമന്ത്രിയാം ദൈവം നിത്യതാതനും വീരനാം ദൈവം ഉന്നതദേവൻ നീതിയിൻ സൂര്യൻ രാജാധിരാജനാം മശിഹാ അവനത്ഭുതമന്ത്രിയാം ദൈവം നിത്യതാതനും വീരനാം ദൈവം ഉന്നതദേവൻ നീതിയിൻ സൂര്യൻ രാജാധിരാജനാം മശിഹാ ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4) ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4) കോടാകോടിതൻ ദൂതസൈന്യവുമായ് മേഘാരൂഢനായ് വരുന്നിതാ വിരവിൽ തൻപ്രിയസുതരെ തന്നോടു ചേർപ്പാൻ വേഗം വരുന്നേശു മശിഹാ. കോടാകോടിതൻ ദൂതസൈന്യവുമായ് മേഘാരൂഢനായ് വരുന്നിതാ വിരവിൽ തൻപ്രിയസുതരെ തന്നോടു ചേർപ്പാൻ വേഗം വരുന്നേശു മശിഹാ. ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4) ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4)

Manglish lyrics

Parishudhan mahonnatha devan Paramengum vilangum maheshan Swargeeya sainyangal vazhthi sthuthikkunna Swarloka nadhanaam mishiha Ha ha ha hallelujah (4) Ha ha ha hallelujah (4) Avan athbhutha manthriyaam daivam Nithya thathanum veeranaam daivam Unnatha devan neethiyin sooryan Rajadhi raajanaam mishiha Avan athbhutha manthriyaam daivam Nithya thathanum veeranaam daivam Unnatha devan neethiyin sooryan Rajadhi raajanaam mishiha Ha ha ha hallelujah (4) Ha ha ha hallelujah (4) Koda kodi than dootha sainyavumaay Megha roodanay varunnitha viravil Than priya suthare thannodu cherppaan Vegam varunneshu mishiha Koda kodi than dootha sainyavumaay Megha roodanay varunnitha viravil Than priya suthare thannodu cherppaan Vegam varunneshu mishiha Ha ha ha hallelujah (4) Ha ha ha hallelujah (4)
← Back to all lyrics