MALAYALAM CHRISTIAN HYMN

Pokunne Njanum En Graham Thedi

പോകുന്നെ ഞാനും എൻ ഗ്രഹാം തേടി

Take a moment. Let the words lead.

Malayalam lyrics

പോകുന്നെ ഞാനും എൻ ഗ്രഹാം തേടി ദൈവത്തോടോത്തുറങ്ങിടാൻ എത്തുന്നേ ഞാനും നാഥന്റെചാരെ പിറ്റേന്നോപ്പം ഉണർന്നിടാൻ കരയുന്നു നിങ്ങൾ എന്തിനായ് ഞാനെൻ സ്വന്ത ദേശത്തു പോകുമ്പോൾ കഴിയുന്നു യാത്ര ഇത്രനാൾ കാത്ത ഭവനത്തിൽ ഞാനും ചെന്നിത്ത ദേഹം എന്നൊരാ വസ്ത്രം ഊരി ഞാൻ ആറടി മണ്ണിൽ ആഴ്ത്താവേ ഭൂമി എന്നൊരാ കൂടു വിട്ടുഞാൻ സ്വർഗമാണ് വീട്ടിൽ ചെല്ലവേ മാലാഖമാരും ദൂതരും മാറി മാറി പുണര്ന്നു പോയി ആദി വ്യാധികൾ അന്യമായ കർത്താവെ ജന്മം ധന്യമായ സ്വർഗ്ഗ രാജ്യത്തു ചെന്ന നേരത്തു കർത്താവെന്നോടു ചപഠിച്ചു സ്വന്ത ബന്ധങ്ങൾ വിട്ടു പോന്നപ്പോൾ നൊന്തു നീറിയൊ നിൻ മനം ശങ്ക കൂടാതെ ചൊല്ലി ഞാൻ കർത്താവെ ഇല്ല തെല്ലുമേ എത്തി ഞാൻ എത്തി സന്നിധെ ഇത്ര നാൾ കാത്ത സന്നിധെ

Manglish lyrics

Pokunne njanum en graham thedi Daivaththodoththurangidaan Ethunne njanum Nadhantechaare Pittennoppam unarnnidan Karayunno ningal enthinaay njanen Swantha deshathu pokumbol Kazhiyunnu yathra ithranaal kaatha Bhavanathil njanum chennitha Dheham ennora vasthram oori njan Aaradi mannil aazhthave Bhoomi ennora koodu vittunjan Swargamaam veettil chellave Malakhamarum dhootharum Maari maari punarnnu poi Aadhi vyadhikal anyamay Karthave janmam dhanyamay Swarga raajyathu chenna nerathu Karthavennodu chpdhichu Swantha bandhangal vittu ponnappol Nonthu neeriyo nin manam Shanka koodathe cholli njan Karthave illa thellume Ethi njan ethi sannidhe Ithra naal kaatha sannidhe
← Back to all lyrics