MALAYALAM CHRISTIAN HYMN
Pranapriya Yeshunadha Chords
പ്രാണപ്രിയ യേശുനാഥാ ചോർഡ്‌സ്
Take a moment. Let the words lead.
Malayalam lyrics
പ്രാണപ്രിയ യേശുനാഥാ
ജീവൻ തന്ന സ്നേഹമേ
നഷ്ടമായേ പോയ എന്നെ
ഇഷ്ടനാക്കി തീർത്ത നാഥാ
എന്റെ സ്നേഹം നിനക്ക് മാത്രം
വേറെ ആരും കവര്ക്കില്ല
എന്റേതെല്ലാം നിനക്ക് മാത്രം
എന്നെ മുറ്റും തരുന്നിതാ
തള്ളപ്പെട്ട എന്നെ നിന്റെ
പൈതലാക്കി തീർത്തുവല്ലോ
എന്റെ പാപം എല്ലാം പൊക്കി
എന്നെ മുഴുവൻ സന്ഘ്യമാക്കി
എന്റെ സ്നേഹം നിനക്ക് മാത്രം
വേറെ ആരും കവര്ക്കില്ല
എന്റേതെല്ലാം നിനക്ക് മാത്രം
എന്നെ മുറ്റും തരുന്നിതാ
എന്റെ ധനവും മാനമെല്ലാം
നിന്റെ മഹിമയ്ക്കയെ മാത്രം
ലോകസ്നേഹം തേടുക്കില്ല
ജീവിക്കും ഞാൻ നിനക്കായ് മാത്രം
എന്റെ സ്നേഹം നിനക്ക് മാത്രം
വേറെ ആരും കവര്ക്കില്ല
എന്റേതെല്ലാം നിനക്ക് മാത്രം
എന്നെ മുറ്റും തരുന്നിതാ
Manglish lyrics
Pranapriya Yesunadha
Jeevan Thanna Snehame
Nashtamaye Poya Enne
Eshtanakki Theertha Nadha
Ente Sneham Ninakku Mathram
Vere Aarum Kavarukilla
Entethellam Ninakku Mathram
Enne Muttum Tharunnitha
Thallapetta Enne Ninte
Paithalakki Theerthuvallo
Ente Papam Ellam Pokki
Enne Muzhuvan Saughyamakki
Ente Sneham Ninakku Mathram
Vere Aarum Kavarukilla
Entethellam Ninakku Mathram
Enne Muttum Tharunnitha
Ente Dhanavum Manamellam
Ninte Mahimaikkaye Mathram
Lokasneham Thedukilla
Jeevikkum Njan Ninnakkai Mathram
Ente Sneham Ninakku Mathram
Vere Aarum Kavarukilla
Entethellam Ninakku Mathram
Enne Muttum Tharunnitha