MALAYALAM CHRISTIAN HYMN
Priyapettorente
പ്രിയപ്പെട്ടോറിന്റെ
Take a moment. Let the words lead.
Malayalam lyrics
പ്രിയപ്പെട്ടോറിന്റെ യേശു നാദാനു ഞാൻ എഴുതുന്നതെന്തെന്നാൽ
കരയുമ്പോഴും ചിരിക്കുമ്പോഴും എന്നുമെന്നുള്ളിൽ നീ മാത്രം
കൈവിടല്ലേ എൻ രക്ഷകനെ... (൨)
പോയദിനങ്ങളിൽ ജീവിത വീഥിയിൽ നുള്ളുകളാൽ ഞാൻ വളഞ്ഞിരുന്നു
തെറ്റുകളാലെ ഉഴറിയൊരെൻമനം മെഴുതിരി പോലെ ഉരിക്കിനിന്നു
ഇനി മുതൽ എങ്കിലും നിൻ മഹത്വം തന്ന തിരിച്ചറിവുകളാൽ ജീവിക്കണം
ഞാൻ നിന്നെ അറിഞ്ഞെന്നും ജീവിക്കണം
പ്രിയപ്പെട്ടോറിന്റെ യേശു നാദാനു ഞാൻ എഴുതുന്നതെന്തെന്നാൽ
ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഇപ്പോഴും ഉള്ളിൽ നീ മാത്രം
കൈതാരനെ എൻ യേശുവേ
കാൽവരി കുന്നിലെ കുരിശും പേറി നീ വേദനപെട്ടതും എനിക്ക് വേണ്ടി
ഗാഗുൽത്തായിൽ ക്രൂശിതനായതും ഉയര്തെഴുനെറ്റതും എനിക്ക് വേണ്ടി
മനസ്സിന് വേനലിൽ വരുതിയിൽ നീറ്റലിൽ തൂമഴയായ് നീ പെയ്തിടുമ്പോൾ
കാലവും നീ എൻ അറിഞ്ഞിടുന്നു
പ്രിയപ്പെട്ടോറിന്റെ യേശു നാദാനു ഞാൻ എഴുതുന്നതെന്തെന്നാൽ
എത്ര പറഞ്ഞാലും തീരുകില്ലയെന്നു ചിത്തത്തിലെന്നും നീ മാത്രം
സർവ്വാസാവും നീ മിശിഹായേ
മിശിഹായെ...൪
പ്രൊഡ്യൂസർ: ജിനോ കുന്നുംപുറത്
Manglish lyrics
Priyapettorente yeshu nadhanu njan ezhuthunnathenthennal
Karayumbozhum chirikkumbozhum ennumennullil nee mathram
Kaividalle en rakshakane... (2)
Poyadinangalil jeevitha veedhiyil nullukalal njan valanjirunnu
Thettukalaale uzhariyorenmanam mezhuthiri pole urikininnu
Ini muthal engilum nin mahathwam thanna thiricharivukalaal jeevikkanam
Njan ninne arinjennum jeevikkanam
Priyapettorente yeshu nadhanu njan ezhuthunnathenthennal
Urangumbozhum unarumbozhum eppozhum ullil nee mathram
Kaitharane en yeshuve
Kalvari kunnil kurishum peri nee vedanapettathum enikku vendi
Gagulthaayil krushithanayathum uyarthezhunettathum enikku vendi
Manassin venalil varuthiyil neettalil thoomazhayay nee peythidumbol
Kaalavum nee en arinjidunnu
Priyapettorente yeshu nadhanu njan ezhuthunnathenthennal
Ethra parnjalum theerukillayennu chithathilennum nee mathram
Sarvassavum nee mishihaye
Mishihaye....4
Producer: Jino Kunnumpurath
Credits
Music: M. Jayachandran Singer:K. S. Chitra Album: GOD