MALAYALAM CHRISTIAN HYMN

Pularkala Deepamai

പുലർകാല ദീപമായി

Take a moment. Let the words lead.

Malayalam lyrics

പുലർകാല ദീപമായി എൻ ആത്മാവിൽ വാഴാൻ വരൂ യേശുവേ ഇരുൾ നീക്കി മാനസ നവോന്മേഷമേകാൻ വരൂ യേശുവേ മുഖം വാടും നേരവും മണം നേരിടുമ്പോഴും ഉണർവേകി ശാന്തി തുക് മഹാ സ്നേഹമേ പുലർകാല…. വയൽ പൂവ് പോലെ പൊഴിഞ്ഞാലുമൊടുവിൽ മമ ജീവ സുമം വീണ്ടും വിടരും- (൨) നിഴലുപോലെ മറയുമി ജന്മമെന്നാലും തെളിയുമെൻ രൂപമാ കരതലകളിലായി നിരൂപമാം നിസ്തുലം നിൻ സ്നേഹ സാന്ത്വനം പുലർകാല…….. സ്നേഹതീരമിരുളിൽ കാണാതെ കാറ്റിൽ എണ്ണയുസ്സിന് തോണിയുലഞ്ഞു- (൨) മിഴികളിൽ മൃതിഭയം കണ്ടു നീ വരവായി തിരകളിൽ തിരു വഴി തീര്ത്തു നീയരികിൽ അനുദിനം സ്തുതികളാൽ എന്നാത്മ സ്പന്ദനം പുലർകാല….

Manglish lyrics

Pularkala deepamayi en athmavil vaazhan varu yeshuve Erul neekki maanase navonmeshamekan varu yeshuve Mugham vaadum neeravum manam neeridumpozhum Unarveki shanthi thuku maha snehame Pularkala…. Vayal poovu pole pozhinjalumoduvil Mama jeeva sumam veendum vidarum- (2) Nizhalupol marayumi janmamennalum Theliyumen rupama karathalaghalilayi Nirupamam nisthulam nin sneha saanthvanam Pularkala…….. Snehatheeramirulil kaanathe kaattil Ennayussin thoniyulanju- (2) Mizhikalil mrithibhayam kandu nee varavayi Thirakalil thiru vazhi theerthu neeyarikil Anudhinam sthuthikalal ennathma spandhanam Pularkala….
← Back to all lyrics