MALAYALAM CHRISTIAN HYMN
Puthiyoru Pulariyitha
പുതിയൊരു പുലരിയിത
Take a moment. Let the words lead.
Malayalam lyrics
പുതിയൊരു പുലരി ഇതാ പുതിയൊരു സ്നേഹമിതാ
നവദമ്പതിമാരെ ഭാവുകമരുളുന്നു
നന്മകളേകുന്നു
പുതിയൊരു...
ഹൃദയം കൈമാറും
സ്വർഗീയ സുന്ദര നിമിഷം
സ്വർഗം തുറക്കുന്ന സമയം - ൨
അടിയിൽ അന്ന് ദൈവം ഒരുക്കിയ ഇണയും തുണയും നീ - ൨
പുതിയൊരു...
കുടുംബ എന്നൊരു സ്വപ്നം
ദൈവത്തിന്റെ ദാനം
തിരുവചന പ്രഭാ നീ തൂക്കണമേ
വരമഴയായ് എന്നും നിറയണമേ
നവദമ്പതിമാരെ ഭാവുകമരുളുന്നു
നന്മകളേകുന്നു
ആദിയിൽ അന്ന് ദൈവം ഒരുക്കിയ ഇണയും തുണയും നീ
പുതിയൊരു..
വിശുദ്ധമായി തീരം
വിളിച്ച നാഥനെ വഴറ്റാം
നിൻ കൃപകൾ സദയം നൽകണമേ
തിരു ഹൃദയവും ഒന്നായ തീർക്കണമേ
നവദമ്പതിമാരെ ഭാവുകമരുളുന്നു
നന്മകളേകുന്നു
ആദിയിൽ അന്ന് ദൈവം ഒരുക്കിയ ഇണയും തുണയും നീ
പുതിയൊരു..
Manglish lyrics
Puthiyoru pulari itha Puthiyoru snehamitha
Navadambathimaare Bhaavukamarulunnu
Nanmakalekunnu
Puthiyoru...
Hridayam kaymarum
Swargeeya sundara nimisham
Swargam thurakunna samayam - 2
Adiyil annu daivam orukkiya inayum thunayum nee - 2
Puthiyoru...
Kudumba ennoru swapnam
Daivathinte daanam
Thiruvachana prabha nee thookaname
Varamazhayay ennum nirayaname
Navadambathimaare bhaavukamarulunnu
Nanmakalekunnu
Aadiyil annu daivam orukkiya inayum thunayum nee
Puthiyoru..
Vishudhamaayi theeram
Vilicha nathane vazhtaam
Nin kripakal sathayam nalkaname
Thiru hridayavum onnay theerkaname
Navadambathimaare bhaavukamarulunnu
Nanmakalekunnu
Aadiyil annu daivam orukkiya inayum thunayum nee
Puthiyoru..