MALAYALAM CHRISTIAN HYMN

Rabbouni Guruve

റബ്ബോയൂനി ഗുരുവേ

Take a moment. Let the words lead.

Malayalam lyrics

റബ്ബോയൂനി ഗുരുവേ ദൈവ ജനത്തിന് വഴിയേ വൈകാതെ വരുമോ സാന്ത്വനമായി അരികിൽ കാത്തു കാത്തു നിൽക്കുന്നു നിന്നെ തേടി തേടി അലയുന്നു നിൻ വിളി കേളകം നിൻ ഒളി കാണാൻ സാന്ത്വനം അരുളും മൊഴി കേളകം റബ്ബോയൂനി... തിരുവചസ്സുകൾ അരുളി മാനുജന്‌ വഴികാട്ടി അനുപമ കൃപ ഒഴുകി റബ്ബോയൂനി കാൽവരി മല കയറി തിരുഹിത വഴി തേടി ശാപം നീക്കി രക്ഷ നല്കി റബ്ബോയൂനി കാത്തു കാത്തു... റബ്ബോയൂനി... കല്ലറയിൽ തേടി അവനെ യൂത്തിതനായ കണ്ടു മറിയം ആനന്ദത്തോടവൾ മൊഴിഞ്ഞു റബ്ബോയൂനി ആശയോടിനും ഉലകിൽ ഞങ്ങൾ നിന്നെ തേടിടുമ്പോൾ അരികിൽ വന്ന് അണഞ്ഞിടുമോ റബ്ബോയൂനി കാത്തു കാത്തു... റബ്ബോയൂനി...

Manglish lyrics

Rabbouni guruve daiva janathin vazhiye Vaikaathe varumo santhwanamaay arikil Kaathu kaathu nilkunnu ninne thedi thedi alayunnu Nin vili kelkam nin oli kaanan Santhwanam arulum mozhi kelkam Rabbouni... Thiruvachassukal aruli Manujanu vazhikaatti Anupama kripa ozhuki Rabbouni Kalvari mala kayari Thiruhitha vazhi thedi Shaapam neeki raksha nalki Rabbouni Kaathu kaathu.... Rabbouni... Kallarayil thedi avane Uththidhanaay kandu mariyam Anandathodaval mozhinju Rabbouni Aashayodinnum ulakil Njangal ninne thedidumbol Arikil vann ananjidumo Rabbouni Kaathu kaathu... Rabbouni...
← Back to all lyrics