MALAYALAM CHRISTIAN HYMN
Rakshaka Ente
രക്ഷക എന്റെ
Take a moment. Let the words lead.
Malayalam lyrics
രക്ഷക എന്റെ പപ്പ ഭാരമെല്ലാം നീക്കാൻ
യേശുവേ എന്നും നീതിമാന്റെ മാർഗം നൽകണേ
രക്ഷക...
ഇടയ വഴിയിൽ.. നീ.. അഭയം അര്ള്....
രക്ഷക ...
ക്രൂശിൽ പിടഞ്ഞ വേളയിൽ
നാഥൻ ചൊരിഞ്ഞ ചോരയിൽ
ക്രൂശിൽ...
ബാലീ ദാനമായിതാ
തിരു ജീവനേകി നീ..
ബാലീ ദാന....
കേഴുന്നന് ഏകാകി ഞാൻ
നാഥാ നീ കണിയില്ലയോ
കണ്ണീരും തൂകുന്നിതാ..
രക്ഷക...
നീരും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ വാക്കുകൾ
നീരും...
ശരണാർത്തി ആയിതാ..
തിരു മുമ്പിൽ നിന്ന് ഞാൻ
ശരണ...
പാടുന്നു ഏകാകി ഞാൻ
നാഥാ നീ കേൾക്കില്ലയോ..
കാരുണ്യം ചൊറിയില്ലയോ..
രക്ഷക ...൨
ഇടയ വഴിയിൽ.. നീ.. അഭയം അര്ള്...
രക്ഷക...
Manglish lyrics
Rakshaka ente papa bhaaramellam neekkane
yeshuve ennum neethimante margam nalkane
Rakshaka...
Idaya vazhiyil.. nee.. abhayam arulu....
Rakshaka ...
Krooshil pidanja velayil
Nadhan chorinja chorayil
Krooshil...
Bali daanamaayithaa
Thiru jeevaneki nee..
Bali daana....
Kezhunnnu ekaaki njaan
Nadhaa nee kaniyillayo
Kanneerum thookunnithaa..
Rakshaka...
Neerum manassineki nee
Sneham niranja vaakkukal
Neerum...
Sharanaarthi aayithaa..
Thiru mumbil ninnu njaan
Sharana...
Paadunnu ekaaki njaan
Nadhaa nee kelkkillayo..
Karunyam choriyillayo..
Rakshaka ...2
idaya vazhiyil.. nee.. abhayam arulu....
Rakshaka....