MALAYALAM CHRISTIAN HYMN
Rathri Rathri Rajatha Rathri
രാത്രി രാത്രി രജത രാത്രി
Take a moment. Let the words lead.
Malayalam lyrics
രാത്രി രാത്രി രജത രാത്രി…രാജാധി രാജൻ പിറന്ന രാത്രി…(൨)
ദുഖങ്ങളെല്ലാം അകലുന്ന..രാത്രി..(൨)
ദുഖിതർക്കാശ്വാസമേകുന്ന രാത്രി
നീഹാര ശീതള രാത്രി
സ്വർഗീയ രാത്രി………. (൨)
ഗ്ലോറിയാ..ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയാ ഇൻ എസ്‌സിഎൽസീസ് ഗ്ലാവു…. (രാത്രി രാത്രി)
താരാകുമാരികൾ തൻ സംഗീത മാധുരി (൨)
താരാപഥങ്ങളിൽ ഉയരുന്ന രാത്രി
തൂമഞ്ഞു പെയ്യുന്ന രാത്രി
സ്വർഗീയ രാത്രി……….. (൨)
ഗ്ലോറിയാ..ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയാ ഇൻ എസ്‌സിഎൽസീസ് ഗ്ലാവു…. (രാത്രി രാത്രി)
ദൈവീക സ്നേഹം മേരി തൻ സുതനായ….. (൨)
ഇഇഇ മണ്ണിന്റെ മടിയിൽ മയങ്ങുന്ന രാത്രി
സന്മനസ്സുള്ളോർ തൻ രാത്രി..
സ്വർഗീയ രാത്രി.. (൨)
ഗ്ലോറിയാ..ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയാ ഇൻ എസ്‌സിഎൽസീസ് ഗ്ലാവു…. (രാത്രി രാത്രി)
Manglish lyrics
Raathri raathri rajatha raatri…raajadhi raajan piranna raatri…(2)
Dukhangalellaaam akalunna..raatri..(2)
Dukhitharkkaaashwaasamekunna raatri
Neehaaara sheethala raatri
Swargeeeya raaatri………. (2)
Gloriyaa..gloriya..gloriya..gloriyaa in excelziz glavoo…. (Raatri raatri)
Thaaraaakumaarikal than sangeetha maadhuri (2)
Thaarapadhangalil uyarunna raatri
Thoomanju peyyunna raatri
Swargeeya raatri……….. (2)
Gloriyaa..gloriya..gloriya..gloriyaa in excelziz glavoo…. (Raatri raatri)
Daiveeka sneham meri than suthanaay….. (2)
Eee manninte madiyil mayangunna raatri
Sanmanassullor than raatri..
Swargeeya raatri.. (2)
Gloriyaa..gloriya..gloriya..gloriyaa in excelziz glavoo…. (Raatri raatri)
Credits
Album Snehapratheekam Lyricist AJ Joseph Music AJ Joseph Singer KJ Yesudas