MALAYALAM CHRISTIAN HYMN

Rosa Poove

റോസാ പൂവ്

Take a moment. Let the words lead.

Malayalam lyrics

റോസാപ്പൂവ് റോസാപ്പൂവ് സ്വർഗീയ റോസാപ്പൂവ്.. ലെബനോനിൽ വിരിയും ലിലി പൂവേ ഗാഗുൽത്തായുടെ നൊമ്പരമേ - ൨ റോസാപ്പൂവ് റോസാപ്പൂവ് സ്വർഗീയ റോസാപ്പൂവ് കാർമേൽ മലയിൽ തൂവുന്ന മഞ്ഞേ ഒളിവിന് ശിഖരം എന്തിനാ പ്രാവേ കാർമേൽ മലയിൽ തൂവുന്ന മഞ്ഞേ ഒളിവിന് ശിഖരം എന്തിനാ പ്രാവേ മോഹത്താണ് പെട്ടകമേ -൨ റോസാ.. റോസാ..റോസാ.. റോസാ.. സ്വർഗീയ റോസ ആനന്ദ റോസാ റോസാപ്പൂവ് റോസാപ്പൂവ് സ്വർഗീയ റോസാപ്പൂവ്.. ഹ്യൂമിങ്... ഡേവിഡ്സൺ തിരു ഗോപുരമേ പൂവുകൾ നിറയും പൂന്തോട്ടമെ ഡേവിഡ്സൺ തിരു ഗോപുരമേ പൂവുകൾ നിറയും പൂന്തോട്ടമെ സാഗര താരകമേ -൨ റോസാ.. റോസാ..റോസാ.. റോസാ.. സ്വർഗീയ റോസ ആനന്ദ റോസാ റോസാപ്പൂവ് റോസാപ്പൂവ് സ്വർഗീയ റോസാപ്പൂവ്.. ലെബനോനിൽ വിരിയും ലിലി പൂവേ ഗാഗുൽത്തായുടെ നൊമ്പരമേ - ൨ അബ പിതാവ് അബ പിതാവ് അബ പിതാവ് പിതാവേ സോങ് -

Manglish lyrics

Rosapoove rosapoove Swargeeya rosapoove.. Lebanonil viriyum lili poove Gagulthayude nombarame - 2 Rosapoove rosapoove Swargeeya rosapoove Carmel malayil thoovuna manje Ollivin shikharam enthuna praave Carmel malayil thoovuna manje Ollivin shikharam enthuna praave Nohathan pettakame -2 Rosa.. rosa..rosa.. rosa.. Swargeeya rosa anandha rosa Rosapoove rosapoove swargeeya rosapoove.. Humming... Davidin thiru gopurame Poovukal nirayum poonthottame Davidin thiru gopurame Poovukal nirayum poonthottame Sagara tharakame -2 Rosa.. rosa..rosa.. rosa.. Swargeeya rosa anandha rosa Rosapoove rosapoove Swargeeya rosapoove.. Lebanonil viriyum lili poove Gagulthayude nombarame - 2 Aba pithave Aba pithave Aba pithave pithave Song -
← Back to all lyrics