MALAYALAM CHRISTIAN HYMN

Sadaramange Pavanapadam

സാദാരമങ്ങേ പാവനപാദം

Take a moment. Let the words lead.

Malayalam lyrics

സാദാരമങ്ങേ പാവനപാദം തേടി വരുന്നു ഞങ്ങളിതാ കാഴ്ചകളെന്തും താളവുമായി നില്പ് നിന്നുടെ സന്നിധിയിൽ നിൻ തിരുമാംസവും രക്തവുമായി തീർക്കണമേ ഈ കാഴ്ചകളെ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളണേ പാപം സർവം പോകാനേ ചഞ്ചല മാനസ്സർ ഞങ്ങളെ നീ നേർവഴി തന്നില് നയിക്കാൻ തീക്ഷിതവാസം തീരും നേരം മോക്ഷം ഞങ്ങള്കരുളണമേ

Manglish lyrics

Sadaramange pavanapadam Thedi varunnu njangalitha Kazchakalenthum thaalavumaayi Nilpu ninnude sannidhiyil Nin thirumaamsavum rakthavumaayi Theerkaname ee kazchakale Njangalude prarthana kaikollane Papam sarvam pokane Chanchala maanassar njangale nee Nervazhi thannil nayikkane Eekshithivaasam theerum neram Moksham njangalkarulaname
← Back to all lyrics