MALAYALAM CHRISTIAN HYMN

Sakrari Thannil

സക്രാരി തന്നിൽ

Take a moment. Let the words lead.

Malayalam lyrics

സക്രാരി തന്നിൽ നിത്യം വാഴുന്ന സത്യാ സ്നേഹ സ്വരൂപനെ (൨) മിത്രമായി എന്റെ ഹരിതരിൽ വന്നു വാഴുവാൻ കൃപയാകാനേ (൨) നിന്റെ സ്നേഹ പ്രശോഭ്‌ തൂകുന്ന നാലാമെന്നിൽ തെളിക്കാൻ (൨) നിന്റെ ഗീതങ്ങൾ മീറ്റിടും മാണി വീണയായ് എന്നെ മാറ്റാൻ സക്രാരി... മഞ്ജു പോളിന്റെ മാനസം മൃദു വെണ്മയായ് നീ മാറ്റാൻ (൨) സ്വർഗ്ഗ പാതയിൽ നീങ്ങുവാൻ പുണ്യ ദീപമായി നീ വിലങ്ങനെ സക്രാരി...

Manglish lyrics

Sakrari thannil nithyam vaazhunna sathya sneha swaroopane (2) mithramay ente hritharil vannu vaazhuvan kripayakane (2) Ninte sneha prashobha thookunna Naalamennil thelikane (2) Ninte geethangal meetidum mani Veenayai enne maatane Sakrari... Manju polente maanasam Mridu venmayay nee maatane (2) Swarga paathayil neenguvan punya Deepamai nee vilangane Sakrari.....
← Back to all lyrics