MALAYALAM CHRISTIAN HYMN

Samarpanathin Samayamayi

സമർപ്പണത്തിന് സമയമായി

Take a moment. Let the words lead.

Malayalam lyrics

സമർപ്പണത്തിന് സമയമായി സമർപ്പിക്കുവിൻ സകലതും ദൈവം നിന്നോട് ചോദിപ്പാതൊക്കെയും നൽകുവാൻ ഒരുങ്ങീടുവിൻ (൨) ദൈവേഷ്ട മാണെന്ന് കരുതി നീ ചെയ്തതെലം ദൈവേഷ്ടമല്ല ഇരുന്നു നീ അറിഞ്ഞീടുവിൻ സമ്പാദ്യ മാണെന്ന് കരുതിയ നേട്ടമെല്ലാം സൗഭാഗ്യ മെക്കില്ല എന്നോർത്ത് മനം തുറക്ക് ഇന്നെങ്കിലും ഇനിയെങ്കിലും സ്വന്തം വഴികൾ ത്യേജിച്ചീടുവിൻ സ്വർഗീയ വഴിയേ ചെരിച്ചീടുവിൻ സമർപ്പണത്തിന്... ബലിവേദിയിൽ വന്നു നിൽക്കും ഈ നിമിഷവും നിൻ മനസ്സിൽ വെറുപ്പും വിരോധവും നിറഞ്ഞീടുകിൽ സംപ്രീതനാകില്ല നാഥൻ ഈ കാഴ്ചകളിൽ സ്വീകാര്യ മാകില്ല നിന്നുടെ ത്യാഗാർപ്പണം ഇന്നെങ്കിലും ഇനിയെങ്കിലും അനുരഞ്ജനത്തിന് വഴി തേടുവിൻ സന്തോഷമായി വന്നു ബലിയെകുവിൻ സമർപ്പണത്തിന്...

Manglish lyrics

Samarpanathin samayamayi Samarppikkuvin sakalathum Daivam ninnodu chodipathokkeyum Nalkuvaan orungeeduvin (2) Daiveshta maanennu karuthi nee chaithathelam Daiveshtamalla irunnu nee arinjeeduvin Sambadya maanenu karuthiya netamellam Soubhagya mekilla ennorthu manam thurakku Innenkilum iniyenkilum Swantham vazhikal thyejicheeduvin Swargeeya vazhiye chericheeduvin Samarpanathin.... Balivedhiyil vannu nilkum ee nimishavum nin Manassil veruppum virodhavum niranjeedukil Sampreethanakilla nadhan ee kazchakalil Sweekarya maakilla ninnude thyagarpanam Innenkilum iniyenkilum Anuranjanathin vazhi theduvin Santhoshamayi vannu baliyekuvin Samarpanathin....
← Back to all lyrics