MALAYALAM CHRISTIAN HYMN

Samudhra Tharame Mary Mathe

സമുദ്ര താരമേ മറിയ മതി

Take a moment. Let the words lead.

Malayalam lyrics

നിൻ വിനയം ഇഹ ലോകം അതി മോദം വാഴ്ത്തുന്നു സമുദ്ര താരമേ മറിയ മതി സ്വർഗ്ഗ തീരമേ മറിയ മതി ത്യാഗ രൂപമേ മെയ് മാതെ സ്നേഹ ദീപമേ മറിയ മതി സമുദ്ര താരമേ മറിയ മതി സ്വർഗ്ഗ തീരമേ മറിയ മതി ത്യാഗ രൂപമേ മെയ് മാതെ സ്നേഹ ദീപമേ മറിയ മതി നിൻ സഹനം, സുരലോകം, സ്തുതിയോടെ ഓർക്കുന്നു നിൻ വിനയം, ഇഹ ലോകം, അതി മോദം വാഴ്ത്തുന്നു നിൻ സഹനം, സുരലോകം, സ്തുതിയോടെ ഓർക്കുന്നു നിൻ വിനയം, ഇഹ ലോകം, അതി മോദം വാഴ്ത്തുന്നു സമുദ്ര താരമേ മറിയ മതി സ്വർഗ്ഗ തീരമേ മറിയ മതി വിനയാന്വിതരെ കനിവോടെ ദൈവം ഉയര്ത്തും എന്നതിനു ഈ മണ്ണിൽ കണ്മുൻപിൽ മറിയ ഒരടയാളം വിനയാന്വിതരെ കനിവോടെ ദൈവം ഉയര്ത്തും എന്നതിനു ഈ മണ്ണിൽ കണ്മുൻപിൽ മറിയ ഒരടയാളം മറിയ ഒരടയാളം മണ്ണിൽ മറിയ ഒരടയാളം മറിയ ഒരടയാളം മണ്ണിൽ മറിയ ഒരടയാളം വിശ്വാസിക്ക് ഹൃദയ തലത്തിൽ മറിയ ഒരടയാളം നിൻ സഹനം, സുരലോകം, സ്തുതിയോടെ ഓർക്കുന്നു നിൻ വിനയം, ഇഹ ലോകം, അതി മോദം വാഴ്ത്തുന്നു സമുദ്ര താരമേ മറിയ മതി സ്വർഗ്ഗ തീരമേ മറിയ മതി ദൈവത്തിന് തിരുമുമ്പിൽ എലിയൊരു ദാസി ദൈവത്തിന് കനിവാലേ നീ സ്വർഗ്ഗ റാണി പാപികളാകും മാനവ മക്കൾക്കെന്നും പാവനമാകും മാർഗം, രാജ കന്യ ദൈവത്തിന് തിരുമുമ്പിൽ എലിയൊരു ദാസി ദൈവത്തിന് കനിവാലേ നീ സ്വർഗ്ഗ റാണി പാപികളാകും മാനവ മക്കൾക്കെന്നും പാവനമാകും മാർഗം, രാജ കന്യ സമുദ്ര താരമേ മറിയ മതി സ്വർഗ്ഗ തീരമേ മറിയ മതി ത്യാഗ രൂപമേ മെയ് മാതെ സ്നേഹ ദീപമേ മറിയ മതി നിൻ സഹനം, സുരലോകം, സ്തുതിയോടെ ഓർക്കുന്നു നിൻ വിനയം, ഇഹ ലോകം, അതി മോദം വാഴ്ത്തുന്നു നിൻ സഹനം, സുരലോകം, സ്തുതിയോടെ ഓർക്കുന്നു നിൻ വിനയം, ഇഹ ലോകം, അതി മോദം വാഴ്ത്തുന്നു

Manglish lyrics

Nin Vinayam Iha Lokham Athi Modham Vazhthunnu Samudhra Tharame Mary Mathe Swargga Theerame Mary Mathe Thyaga Roopame May Mathe Sneha Deepame Mary Mathe Samudhra Tharame Mary Mathe Swargga Theerame Mary Mathe Thyaga Roopame May Mathe Sneha Deepame Mary Mathe Nin Sahanam, Suralokham, Sthuthiyode Orkkunnu Nin Vinayam, Iha Lokham, Athi Modham Vaazhthunnu Nin Sahanam, Suralokham, Sthuthiyode Orkkunnu Nin Vinayam, Iha Lokham, Athi Modham Vaazhthunnu Samudra Tharame Mary Mathe Swargga Theerame Mary Mathe Vinayanvithare Kanivode Daivam Uyarthum Ennathinu Ee Mannil Kanmunbil Mary Oradayalam Vinayanvithare Kanivode Daivam Uyarthum Ennathinu Ee Mannil Kanmunbil Mary Oradayalam Mary Oradayalam Mannil Mary Oradayalam Mary Oradayalam Mannil Mary Oradayalam Vishwasikku Hrudaya Thalathil Mary Oradayalam Nin Sahanam, Suralokham, Sthuthiyode Orkkunnu Nin Vinayam, Iha Lokham, Athi Modham Vaazhthunnu Samudhra Tharame Mary Mathe Swargga Theerame Mary Mathe Daivathin Thirumunbil Eliyoru Dasi Daivathin Kanival Nee Swargga Rani Papikalakum Manava Makkalkkennum Pavanamakum Margam, Raja Kanya Daivathin Thirumunbil Eliyoru Dasi Daivathin Kanival Nee Swargga Rani Papikalakum Manava Makkalkkennum Pavanamakum Margam, Raja Kanya Samudhra Tharame Mary Mathe Swargga Theerame Mary Mathe Thyaga Roopame May Mathe Sneha Deepame Mary Mathe Nin Sahanam, Suralokham, Sthuthiyode Orkkunnu Nin Vinayam, Iha Lokham, Athi Modham Vaazhthunnu Nin Sahanam, Suralokham, Sthuthiyode Orkkunnu Nin Vinayam, Iha Lokham, Athi Modham Vaazhthunnu
← Back to all lyrics