MALAYALAM CHRISTIAN HYMN

Sarvashaktha Thaathanam Eka Daivame

സർവ്വശക്ത താതനാം ഏക ദൈവമേ

Take a moment. Let the words lead.

Malayalam lyrics

സർവ്വശക്ത താതനാം ഏക ദൈവമേ, വിശ്വസിച്ചു മർത്യരാം ഞങ്ങളങ്ങയിൽ ദൃശ്യലോകമെന്ന പോലദൃശ്യലോകവും സൃഷ്ടി ചെയ്ത ദൈവമേ സർവ്വ പാലകാ സർവ്വശക്ത താതനാം ഏക ദൈവമേ, വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ സർവ്വ സൃഷ്ടി ജാലവും തീർത്ത ദൈവമാം സത്യ താതനങ്ങിൽ നിന്നാദ്യ ജാതനാം സൃഷ്ടിയല്ല പുത്രനാമേശു ദൈവജൻ വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ ദൈവസൂനു ദൈവമാണേകസത്തയിൽ ലോകസൃഷ്ടി പൂർത്തിയായങ്ങിലൂടവേ മർത്യരക്ഷ നൽകുവാൻ പാവനാത്മനാൽ മർത്യരൂപമാർന്നിഹേ കന്യകാത്മജൻ പീലാത്തോസിൻ വാഴ്ച്ചയിൽ പീഢയേറ്റവൻ ക്രൂശിലേറി ദാരുണം മൃത്യുവാർന്നവൻ മൂന്നു നാളിനുള്ളിൽ സത്യ ദൈവസൂനുവീ മന്നിലുിതൻ മഹത്വ പൂർണ്ണശോഭയിൽ സ്വർഗ്ഗമാർന്നു മഹിമയോടെ നിത്യ പിതാവിൻ വലതുഭാഗമാർന്നു വാ മഹിതകാന്തിയിൽ ഒടുവിലെത്തുമീമഹിയിൽ അന്നു വിധിയുമായി സകലരും ശ്രവിക്കുമന്ത്യ വിധി വിനീതരായി താതനിൽ നിന്നെന്നപോലെ സുതനിൽ നിന്നുമേ പ്രഭവമാർന്നു വാണിടുന്ന സത്യ ദൈവമായ് ജീവനേകിടുന്ന മഹിത പാവനാത്മനിൽ വിശ്വസിച്ചു പൂർണ്ണമായ് ഞങ്ങളേവരും ഏകമാണു ധന്യമാണു പാവനം സഭ ഗ്ലൈഹിക പ്രഭാവമാർന്നു സാർവജനീനം പാപമോചനം തരുന്നു ജ്ഞാനസ്നാനവും ഏറ്റു ചൊൽവൂ സാദരം ഞങ്ങളേവരും മർത്യമുക്തിയാമുയിർപ്പും നിത്യജീവനും ഏറ്റുചൊൽവൂ പൂർണ്ണമായി ഞങ്ങളേവരും സർവ്വശക്ത താതനാകും ഏക ദൈവമേ, വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ

Manglish lyrics

Sarvashaktha Thaathanam Eka Daivame Vishwasippu Marthyaram Njangal Angayil 🎵 Dhrishyalokamennapol Adrushya Lokavum Srishti Cheytha Daivame Sarvapaalaka Sarvashakthathathaanameka Daivame Vishvasippu Marthyaraam Njangalangayil 🎵 Sarvasrishti Jaalavum Theertha Daivamam Sathyathaathaanangil Ninnaadhyajathanam Srishtiyalla Puthranameshu Daivajan Vishwasippu Marthyaraam Njangalangayil Daivasoonu Daivamanekasathayil Lokasrushti Poorthiyayangiloodave Marthyaraksha Nalkuvan Pavanathmanal Marthya Roopamarnnihe Kanyakathmajan 🎵 Peelathosin Vazhchayil Peedayettavan Krooshileri Dhaarunam Mruthyuvarnaavan Moonnu Naalinullil Sathya Daivasoonuvi Manniludhithan Mahathwa Poornashobhayil Swargamarnnu Mahimayode Nithya Pithaavin Valathubhagamarnnu Vazhvu Mahithakaanthiyil Odivilethumee Mahiyil Annu Vidhiyumai Sakalarum Sravikumanthya Vidhi Vineetharai 🎵 Thaathanil Ninennapole Suthanil Ninnume Prabavamaarnnu Vaanidunna Sathya Daivamayi Jeevanekidunna Mahitha Pavanathmanil Vishvasippu Poornamai Njangalevarum Ekamaanu Dhanyamanu Pavanam Sabha Slaihika Prabhavamaarnnu Saarvajaneenam Paapamochanam Tharunnu Njanasnanavum Ettu Cholvu Satharam Njangalevarum 🎵 Marthyamukthiyamuyirppum Nithya Jeevanum Ettucholvu Poornamai Njangalevarum Sarvashaktha Thathaanakum Eka Daivame Viswasippu Marthyaram Njangal Angayil
← Back to all lyrics