MALAYALAM CHRISTIAN HYMN
Sarvashakthanaya Daivame Ange Njagal
സർവ്വശക്തനായ ദൈവമേ അങ്ങേ ഞങൾ
Take a moment. Let the words lead.
Malayalam lyrics
സർവശക്തനായ ദൈവമേ അങ്ങേ
ഞങ്ങൾ വാഴ്ത്തിടുന്നിത്ത (2)
ഭൂവിൽ ആരാധിപ്പൻ യോഗ്യനായോനെ അങ്ങേ ഞങ്ങൾ ആരാധിക്കും (2)
പൂർണ ശക്തിയോടെ
പൂർണ ബലത്തോടെ
പൂർണ മനസോടെ
പൂർണ ആത്മാവോടെ (2)
അങ്ങേ ആരാധിക്കും (സർവശക്തൻ)
രണ്ടു കൊണ്ടു മുഖം മൂടി
രണ്ടു കൊണ്ടു പാദം മൂടി
രണ്ടു കൊണ്ടു പറന്നു പറന്നു പരിശുദ്ധൻ (3)
നിരെ പരിശുദ്ധർ(3)
ഒരു കണ്ണും കണ്ടതില്ല
ഒരു കാതും കേട്ടത്തില്ല
ഒരു കണ്ണും കണ്ടതില്ല
ഒരു കാതും കേട്ടത്തിലൊരു ഹൃദയത്തിലും തോന്നിയതില്ല
ദൈവം എനിക്കായി ചെയ്തത് (2)
നിരെ പരിശുദ്ധർ (3)
You are holy (3) (സർവശക്തനായ ദൈവമേ)
Manglish lyrics
Sarvashakthanaya daivame ange njagal vazhthidunnitha (2)
Boovil aaradippan yogyanayoone ange njagal aaradikkum (2)
Poorna shakthiyode
Poorna balathode
Poorna manasode
Poorna aathmaavode (2)
ange aaradikkum (sarvashakthan )
Randu kondu mukham moodi
Randu kondu padham moodi
Randu kondu parannu parannu parishudhan (3)
Neere parishudar (3)
You are holy (3)
Oru kannum kandathilla
Oru kathum kettathilla
Oru kannum kandathilla
Oru kathum kettathilloru
hridayathilum thonniyathilla
Daivam enikkayi cheythath(2)
Neere parishudar (3)
You are holy (3) (sarvashakthanaya daivame)
---------------------------------------------------------------------
You are holy (3)