MALAYALAM CHRISTIAN HYMN

Sathya nayaka

സത്യാ നായക

Take a moment. Let the words lead.

Malayalam lyrics

സത്യാ നായക മുക്തി ദായക പുൽത്തൊഴുത്തിന് പുളകമായ സ്നേഹ ദായക ശ്രീയേശു നായക കാൽവരിയിൽ പൂത്തുലഞ്ഞ രക്ത പുഷ്പമേ കാലത്തിന്റെ കവിതയായ് കനക താരമേ നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണ് കാണാനോ നിന്റെ കീർത്തി കെട്ടിടാത്ത കാത്തു കാത്താനോ അന്വേഷിച്ചാൽ കണ്ടെത്തിടും പുണ്യ തീർത്ഥമേ സാഗരത്തിന് തിരയെതെന്നു കർമകാണ്ഡമെ നിൻ കഥ കേട്ടറിഞ്ഞിടാത്ത മനം മാനമാണോ നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ

Manglish lyrics

Sathya nayaka mukthi dayaka Pulthozhuthin pulakamaya Sneha dayaka sreeyeshu nayaka Kalvariyil poothulanja raktha pushpame Kaalathinte kavithayaya kanaka tharame Ninnoli kandunarnnidatha kannu kannano Ninte keerti kettidatha kaathu kaathano Anweshichal kandethidum punya theerthame Sagarathin thirayethennu karmakandame Nin kadha kettalinjidatha manam manamano Ninte raajyam vannu cherum pulary ennano
← Back to all lyrics