MALAYALAM CHRISTIAN HYMN

Shruthiyil ivan paadum sangeetham

ശ്രുതിയിൽ ഇവാൻ പാഡും സംഗീതം

Take a moment. Let the words lead.

Malayalam lyrics

ശ്രുതിയിൽ ഇവാൻ പാഡും സംഗീതം ഇനിയെൻ പ്രിയനാഥനായ മാത്രം (൨) ഹൃദയം തുറന്നു ഞാൻ നിനക്കായി പാടീദാർ എൻ ദൈവമേ... എൻ ദൈവമേ... ശ്രുതിയിൽ ഇവാൻ പാഡും സംഗീതം ഇനിയെൻ പ്രിയനാഥനായ മാത്രം ശ്രുതിയിൽ ഇവാൻ പാടും സംഗീ...തം* ഉള്ളിന്റെ ഉള്ളിലെ വിങ്ങൽ അത് നീ മാത്രം അറിയുന്നു ആരോരുമില്ലാത്ത നേരം നീ മാത്രം കൂടെ നിന്ന് ദൈവമേ നിന്നെ അറിയാൻ വൈകിയൊരു നിമിഷം പോലും നിന്റെ തിരു വചനം നുകരാൻ വൈകിയൊരു വേലകളെല്ലാം യെൻ ജീവിതത്തിൽ... നഷ്ടങ്ങളായ... യെൻ ദൈവമേ... യെൻ ദൈവമേ... ശ്രുതിയിൽ ഇവാൻ പാഡും സംഗീതം ഇനിയെൻ പ്രിയനാഥനായ മാത്രം ശ്രുതിയിൽ ഇവാൻ പാടും സംഗീ...തം* ആത്മാവിനുള്ളിലെ ദീപം അണയാതെ കാക്കേണമേ സഹനങ്ങളിൽ നിന്നെ കാണാൻ ആത്മാവ് നല്കീടാനേ ജീവിതത്തിൽ ഓരോ ദിനവും നിന്റെ തിരു സ്നേഹം കാണാൻ ദ്രോഹിക്കും മാനുജരിലെല്ലാം നിന്റെ തിരു വദനം കാണാൻ ഉൽ കണ്ണുകൾ... തുറന്നീടണേ... യെൻ ദൈവമേ... യെൻ ദൈവമേ... ശ്രുതിയിൽ ഇവാൻ പാഡും സംഗീതം ഇനിയെൻ പ്രിയനാഥനായ മാത്രം ഹൃദയം തുറന്നു ഞാൻ നിനക്കായി പാടീദാർ എൻ ദൈവമേ... എൻ ദൈവമേ... ശ്രുതിയിൽ ഇവാൻ പാഡും സംഗീതം ഇനിയെൻ പ്രിയനാഥനായ മാത്രം ശ്രുതിയിൽ ഇവാൻ പാടും സംഗീ...തം

Manglish lyrics

Shruthiyil ivan paadum sangeetham Iniyen priyanaadhanay maathram (2) Hridayam thurannu njaan Ninakkayi paadeedan En daivame... en daivame... Shruthiyil ivan paadum sangeetham Iniyen priyanaadhanay maathram Shruthiyil ivan paadum sangee...tham* Ullinte ullile vingal Athu nee maathram ariyunnu Aarorumillatha neram Nee maathram koode ninnu Daivame ninne ariyan Vaikiyoru nimisham polum Ninte thiru vachanam nukaran Vaikiyoru velakalellam Yen jeevithathil... nashtangalaay... Yen daivame... yen daivame... Shruthiyil ivan paadum sangeetham Iniyen priyanaadhanay maathram Shruthiyil ivan paadum sangee...tham* Aathmavinullile deepam Anayathe kaakkename Sahanangalil ninne kaanan Aathmave nalkeedane Jeevithathil oro dinavum Ninte thiru sneham kaanan Dhrohikkum manujarilellam Ninte thiru vadanam kaanan Ul kannukal... thuranneedane... Yen daivame... yen daivame... Shruthiyil ivan paadum sangeetham Iniyen priyanaadhanay maathram Hridayam thurannu njaan Ninakkayi paadeedan En daivame... en daivame... Shruthiyil ivan paadum sangeetham Iniyen priyanaadhanay maathram Shruthiyil ivan paadum sangee...tham
← Back to all lyrics