MALAYALAM CHRISTIAN HYMN
Sneham Mathrem Thannone Nee
സ്നേഹം മത്രേം തന്നോനെ നീ
Take a moment. Let the words lead.
Malayalam lyrics
സ്നേഹം മാത്രം തന്നോനെ നീ
ജീവൻ പോലും തന്നോനെ നീ
സ്നേഹം മാത്രം തന്നോനെ നീ..
ജീവൻ പോലും തന്നോനെ നീ..
ക്രൂശിൽ പോലും ക്ഷമിച്ചു നീ..
അന്ത്യത്തോളം ലാളിച്ചു നീ..
പാപം എല്ലാം മോചിച്ചു നീ...
രക്ഷകനായി തീർന്നവനെ...(൨)
തിരികെ വരുവാൻ, കൊതിയായി പ്രിയനേ
പിരിയിലിനി ഞാൻ, അന്ത്യം വരെയും
ആശ്വാസം തേടി ഞാൻ ഏറെ ഓടി
ഒരാശ്വാസം വാക്കിനായി ഏറെ നീറി (൨)
ഒറ്റക്കൊന്നു കറയാനായി ഏറെ മോഹിച്ചു
ആരും കാണകോണുകളിൽ മുഖം മറച്ചു
ഈശോതൻ തോളിന്റെ തലയിണയും തീർന്നല്ലോ
ഈശോതൻ കൈകളോ എൻ തൂവാലയായി (൨)
ഒരിക്കലും ഒറ്റയ്ക്ക് ഞാൻ കരഞ്ഞതില്ല
സ്നേഹം മാത്രം നല്കാനായി..
എൻ ദുഃഖം എല്ലാം ചോദിച്ചു നീ..
ഞാൻ സന്തോഷത്താൽ നീങ്ങാനായി
എൻ കൃശത്തെല്ലാം വാങ്ങിച്ചു നീ..
സ്നേഹം മാത്രം നല്കാനീശോ
കൂദാശയായി ഖുര്ബാനായി
പ്രാണൻ പോലും നൽകാൻ നാഥൻ
ബലിയായി എന്നോടൊന്നായി തീർന്നു
തിരികെ വരുവാൻ, കൊതിയായി പ്രിയനേ
പിരിയിലിനി ഞാൻ, അന്ത്യം വരെയും
Manglish lyrics
Sneham mathram thannone nee
Jeevan polum thannone nee
Sneham mathram thannone nee..
Jeevan polum thannone nee..
Krushil polum kshamichu nee..
Anthyatholam lalichu nee..
Paapam ellam mochichu nee...
Rakshakanayi theernavane...(2)
Thirike varuvan, kothiyayi priyane
Piriyilini njan, anthyam vareyum
Ashwasam thedi njan ere odi
Oraashwasa vaakinayi ere neeri (2)
Ottakkonnu karayanayi ere mohichu
Aarum kaanakonukalil mukham marachu
Eeshothan tholente thalayinayi theernallo
Eeshothan kaikalo en thoovalayayi (2)
Orikkalum ottakku njan karanjathilla
Sneham mathram nalkanayi..
En dukham ellam chothichu nee..
Njan santhoshathal neenganayi
En krushathellam vangichu nee..
Sneham mathram nalkaaneesho
Koodashayayi Qurbanayi
Pranan polum nalkaan nadhan
Baliyayi ennodonnayi Theernu
Thirike varuvan, kothiyayi priyane
Piriyilini njan, anthyam vareyum