MALAYALAM CHRISTIAN HYMN
Sneham Nee Nadha
സ്നേഹം നീ നാഥാ
Take a moment. Let the words lead.
Malayalam lyrics
സ്നേഹം നീ നാഥാ…കാരുണ്യം നീയേ…
പാപം പോക്കി നീ…ദൈവ ശുദ്ധനെ…മൂകമരുഭൂവിൽ…ജീവജാലമായി നീ…
ദാഹാർത്തരിവാറിൽ…സാദാ ചേരണേ…
സ്നേഹം നീ നാഥാ…കാരുണ്യം നീയേ…
പാപം പോക്കി നീ…ദൈവ ശുദ്ധനെ…
ഗാഗുൽത്താമലത്താണ് തീരവഴിയെ…
നീരും കാലടിയായി കേറും ദേവ..
തിരുമെയ്യില് ഓരോ മുറിവേൽക്കുമ്പോഴുമെറെ
കണിവർന്നോൻ നീ അണ്ണാ മൃതിദൂദറിൽ ദേവ
സ്നേഹം നീ നാഥാ…കാരുണ്യം നീയേ…
പാപം പൂക്കു നീ…ദൈവ ശുദ്ധനെ…
ആയ…
ആണിപ്പഴുതുകളാൽ ചൂലും നിന്നിൽ
ചോരപെയ്തമഴയിൽ കാണും നാഥാ
അറിവില്ല പാപികളാണ് എതിർവാകരുളാതെ…
തിരുവിഷ്ടം വാഴാനായി ബലിയായവനെ നീ…
സ്നേഹം നീ നാഥാ കാരുണ്യം നീയേ…
പാപം പോക്കി നീ…ദൈവ ശുദ്ധനെ…
മൂകമരുഭൂവിൽ…ജീവചമായി നീ…
ദാഹാർത്തരിവാറിൽ…സദാ ചേരണേ…
സ്നേഹം നീ നാഥാ…കാരുണ്യം നീയേ…
പാപം പൂക്കു നീ…ദൈവ ശുദ്ധനെ…
മൂവി: ചാര്ലിയെ
Manglish lyrics
Sneham Nee Nadha…Kaarunyam Neeye…
Paapam Pokku Nee…Daiva Sudhane…Mookamarubhoovil…Jeevajalamaayi Nee…
Dahaartharivaril…Sada Cherane…
Sneham Nee Nadha…Kaarunyam Neeye…
Paapam Pokku Nee…Daiva Sudhane…
Gagulthamalathan Theeravazhiye…
Neerum Kaaladiyaayi Kerum Deva..
Thirumeyyil Oro murivelkkumbozhumere
Kanivarnnon Nee Anna Mrithidoodaril Deva
Sneham Nee Nadha…Kaarunyam Neeye…
Paapam Pookku Nee…Daiva Sudhane…
Aaa…
Aanipazhuthukalaal Choolum Ninnil
Chorapeimazhayil Kaanum Naadha
Arivilla Paapikalaan Ethirvaakarulaathe…
Thiruvishtam Vaazhannayi Baliyaayavane Nee…
Sneham nee nadha Kaarunyam Neeye…
Paapam Pokku Nee…Daiva Sudhane…
Mookamarubhuvil…Jeevajamaayi Nee…
Daahartharivaril…Sadaa Cherane…
Sneham Nee Nadha…Kaarunyam Neeye…
Paapam Pookku Nee…Daiva Sudhane…
Movie: Charlie
Credits
Music: Gopi Sundar Singer: Rajalakshmi