MALAYALAM CHRISTIAN HYMN
Sneham Pakarnnora Thiri Nalamayi
ഒരു തിരിനാളമായ്
Take a moment. Let the words lead.
Malayalam lyrics
സ്നേഹം പകർണാറ തിരി നാളമായ്
തെളിയുന്നു നാഥാ നിൻ ദിവ്യ രൂപം
അകതാരിൽ അലതല്ലും ശ്രുതി നാഥമായ
പാടുന്നു ഇലത്താണ് വിനയാന്വിതം
വചനം പകരാൻ രുധിരം നുകരാം
കൃപയിൽ പുലരാൻ തുണയങ്ങനെ സ്‌൨
ഹൃദയം മുഴുവൻ പ്രാർത്ഥനയിൽ
ധൂപം നിറയും മുഖരിതമായ സ്‌൨
കനിവായ് അലിവായ് അരികെ വരാം
സവിധെ ആനയാം ദയ അര്ള് സ്‌൨
വചനം പകരാൻ രുധിരം നുകരാം
കൃപയിൽ പുലരാൻ തുണയങ്ങനെ സ്‌൨
ബലമായ നീയെൻ ചുവടുകളിൽ
സദയം തുടരാം ദീപമാതായ് സ്‌൨
നടിയായ ഒഴുകാൻ തരളിതമായ
വഴികൾ തെളിയാൻ ക്ഷമായരുളു സ്‌൨
വചനം പകരാൻ രുധിരം നുകരാം
കൃപയിൽ പുലരാൻ തുണയങ്ങനെ സ്‌൨
Manglish lyrics
Sneham pakarnorra thiri nalamay
Theliyunnu nadha nin divya roopam
Akathaaril alathellum shruthi naadhamaay
Paadunnu elathan vinayaanwitham
Vachanam pakaraan Rudhiram nukaraam
Krupayil pularaan thunayaagane x2
Hridayam muzhuvan prarthanayil
Dhoopam nirayum mukarithamaay x2
Kanivaay alivaay arike varaam
Savidhe anayaam daya arulu x2
Vachanam pakaraan Rudhiram nukaraam
Krupayil pularaan thunayaagane x2
Balamaay neeyen chuvadukalil
Sadayam thudaraam deepamathaay x2
Nadiyaay ozhukaan tharalithamaay
Vazhikal theliyaan kshamayarulu x2
Vachanam pakaraan Rudhiram nukaraam
Krupayil pularaan thunayaagane x2