MALAYALAM CHRISTIAN HYMN

Sneham Vachu Vilambum

സ്നേഹം വച്ച് വിളമ്പും

Take a moment. Let the words lead.

Malayalam lyrics

സ്നേഹം വച്ച് വിളമ്പും ദിവ്യ മുഹൂർത്തമായിത്ത സ്നേഹ പിതാവാം ദൈവം നല്കും സ്നേഹവിരുന്നിതാ – (൨) തിരു മയി നിനമായി മാറിയ തിരുഹൃദയം ഇതാ തിരുവോസ്തിയായി നമ്മുടെ ഹൃദയത്തിന് മുൻപിൽ – (൨) സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം ഹൃദയത്തിലലിയുമീ ദിവ്യ ഭോജ്യം – (൨) ഈ നിത്യ ജീവൻറെ മന്നാ നൽകീടുവാൻ മേനി മുറിവേറ്റ സ്നേഹം – (൨) നിത്യമാം രക്ഷ നല്കാൻ നമ്മോടു കൂടെവഴന് സ്വയം ചെറുതായൊരു സ്നേഹം – (൨) ആ സ്നേഹമാണീ വിരുന്നു സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം ഹൃദയത്തിലലിയുമീ ദിവ്യ ഭോജ്യം – (൨) നീ സ്വീകരിക്കുമെ പരിശുദ്ധ കൂദാശ പാപങ്ങൾ മോചിക്കും സ്നേഹം – (൨) നിന്നിലലിഞ്ഞിടാൻ നിൻ സ്വന്തമായിടാൻ കുര്ബാനയായൊരു സ്നേഹം – (൨) ആ സ്നേഹമാണീ വിരുന്നു സ്നേഹം വച്ച് വിളമ്പും ദിവ്യ മുഹൂർത്തമായിത്ത സ്നേഹ പിതാവാം ദൈവം നല്കും സ്നേഹവിരുന്നിതാ തിരു മയി നിനമായി മാറിയ തിരുഹൃദയം ഇതാ തിരുവോസ്തിയായി നമ്മുടെ ഹൃദയത്തിന് മുൻപിൽ – (൨) സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം ഹൃദയത്തിലലിയുമീ ദിവ്യ ഭോജ്യം – (൨)

Manglish lyrics

Sneham Vachu Vilambum Divya Muhoorthamayitha Sneha pithavam Daivam Nalkum Snehavirunnitha – (2) Thiru mayi Ninamayi Maariya Thiruhrudayam itha Thiruvosthiyayi Nammude Hrudayathin Munpil – (2) Sweekaricheedam Ee Divya Bhojyam Hrudayathilaliyume Divya Bhojyam – (2) Ee Nithya Jeevante Manna Nalkeeduvan Meni Murivetta Sneham – (2) Nithyamam Raksha Nalkan Nammodu Koodevazhan Swayam Cheruthayoru Sneham – (2) Aa Snehamanee Virunnu Sweekaricheedam Ee Divya Bhojyam Hrudayathilaliyume Divya Bhojyam – (2) Nee Sweekarikkume Parishudha Kudasha Paapangal Mochikkum Sneham – (2) Ninnilalinjidan Nin Swanthamayidan Kurbanayayoru Sneham – (2) Aa Snehamanee Virunnu Sneham Vachu Vilambum Divya Muhoorthamayitha Sneha pithavam Daivam Nalkum Snehavirunnitha Thiru mayi Ninamayi Maariya Thiruhrudayam itha Thiruvosthiyayi Nammude Hrudayathin Munpil – (2) Sweekaricheedam Ee Divya Bhojyam Hrudayathilaliyume Divya Bhojyam – (2)
← Back to all lyrics