MALAYALAM CHRISTIAN HYMN

Srishtikale Stuthi Paaduvin

സൃഷ്ടികളെ സ്തുതി പാഡുവിന്

Take a moment. Let the words lead.

Malayalam lyrics

സൃഷ്ടികളെ സ്തുതി പാഡുവിന് നാഥനെ വാഴ്ത്തിടുവിൻ മഹിമകൾ തിങ്ങും ഇഹപരമേ നിത്യം പാടി പുകഴ്ത്തിടുവിൻ ഭൂവും സകല ചരാചരയും നാഥനെ വാഴ്ത്തിടുവിൻ കുന്നുകൾ താഴ്‌വര സമതലയും നിത്യം പാടി പുകഴ്ത്തിടുവിൻ സൃഷ്ടികളെ സ്തുതി പാഡുവിന് നാഥനെ വാഴ്ത്തിടുവിൻ മഹിമകൾ തിങ്ങും ഇഹപരമേ നിത്യം പാടി പുകഴ്ത്തിടുവിൻ പക്ഷി മൃഗാദികൾ തരുനിരകൾ നാഥനെ വാഴ്ത്തിടുവിൻ നരകുല ജനപദമാകിലായുമേ നിത്യം പാടി പുകഴ്ത്തിടുവിൻ സൃഷ്ടികളെ സ്തുതി പാഡുവിന് നാഥനെ വാഴ്ത്തിടുവിൻ മഹിമകൾ തിങ്ങും ഇഹപരമേ നിത്യം പാടി പുകഴ്ത്തിടുവിൻ (൨) ചോർഡ്‌സ്:

Manglish lyrics

Srishtikale Stuthi Paaduvin Naathane Vaazhthiduvin Mahimakal Thingum Ehaparame Nithyam Paadi Pukazhthiduvin Bhoovum Sakala Characharayum Naathane Vaazhthiduvin Kunnukal Thaazhwara Samathalayum Nithyam Paadi Pukazhthiduvin Srishtikale Stuthi Paaduvin Naathane Vaazhthiduvin Mahimakal Thingum Ehaparame Nithyam Paadi Pukazhthiduvin Pakshi Mrugaadikal Tharunirakal Naathane Vaazhthiduvin Narakula Janapadamakilayume Nithyam Paadi Pukazhthiduvin Srishtikale Stuthi Paaduvin Naathane Vaazhthiduvin Mahimakal Thingum Ehaparame Nithyam Paadi Pukazhthiduvin (2) Chords:
← Back to all lyrics