MALAYALAM CHRISTIAN HYMN
St. Alphonsa Litany in Malayalam
സ്. അൽഫോൻസാ ലിറ്റണി ഇൻ മലയാളം
Take a moment. Let the words lead.
Malayalam lyrics
വേർഷൻ ൧:
കർത്താവെ കണിയണമേ
മിശിഹായെ കണിയണമേ
കർത്താവെ ഞങ്ങളെന്നാകും
പ്രാർത്ഥന സദയം കേൾക്കണമേ
സ്വർഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹ മേകണമേ
നര രക്ഷകണം മിശിഹായെ
ദിവ്യാനുഗ്രഹ മേകണമേ...
ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹം മേകണമേ
പരിപാവനാമം ത്രിത്വമേ
ദിവ്യാനുഗ്രഹ മേകണമേ
ഭരണഗാനം ദൈവത്തിന്
ബുസുര രശ്മികൾ പുൽകിടുവാൻ
ദീപമുയർത്തിയ പുണ്യവതി
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ആദരപൂർവം സവിധത്തിൽ
അൽഫോൻസാമ്മ ഞങ്ങളിതാ
നില്കുകയായീ നിത്യം നീ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
തീ കനൽപോലെ റിഞ്ഞീടാൻ
തീ നാള്വമ്പോൾ പ്രഭാ തൂക്കാൻ
മെഴുതിരി പോലെ തളിഞ്ഞീടാൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
പാവനനാകും തിരുസുതനായെ
പൂജ പുഷ്പം പോലെ നീ
അവനനായകി ഹൃദയശുമാം
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
പാപത്തിന് വഴി നീകിടുവാൻ
പുണ്ണ്യത്തിന് വഴി തേടി നീ
കീർത്തകയായീ ലോകത്തിന്
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
മാനവേന്നെല്ലാം താവകമാം
മാതൃകയെന്നും കൈക്കോലം
പപ്പ കടങ്ങൾ നീക്കുകയായെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ത്യാഗം മാതൃക യാക്കിയ നീ
സ്നേഹം കണ്ടത് സഹനത്തിൽ
കുടമാളൂരിന് ദീപം നീ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
സന്യാസത്തിന് ആരാമം
സ്വന്തം ആകാനൊരു മലർവാടി
ജീവിതം ഒരു പൂവനമാക്കി
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ബൗദികം ജീവിതം അഖിലംനീ
ദൈവിക സേവനം ആകിടുവാൻ
അർപ്പണ മാക്കി ആത്മം നീ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
പരുമല മോളും ശ്യൂന്യസമം
പയറിനു നല്കി സൗരഭ്യം
പ്രീതാണ് നാഥാൻ കൈകൊണ്ടു
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ലിസ്യുവിന് ചെറു പുഷ്പംപോലെ
ലാളിച്ചല്ലോ ജീവിതമാണ്
തൂ മലര്ന്ന വാദികയിൽ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
കേരളം ഭൂമിക്ക് അഭിമാനം
പാരം ഉയത്തിയ പുണ്യവതി
അല്ഫോന്സാമ്മേ നിത്യം നീ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ലോകം മുഴുവനും അഭികാമ്യം
നാഗ മനോഹര മാതൃക നീ
സുകൃതം പകരും പുണ്യവതി
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
കന്യക മരരീ ഭുവനത്തിൽ
കാന്തി പൊഴിക്കും നുകത്തിരയെ
പ്രീതി വളർത്തിയ താരകമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
Manglish lyrics
Version 1:
Karthave kaniyaname
Mishihaye kaniyaname
Karthave njangalannakkum
Prarthana sadayam kelkkaname
Swargapithaavam sakalesha
Divyanugraha mekaname
Nara rakshakanam mishihaye
Divyanugraha mekaname...
Daivathmaavam sakalesha
Divyanugraham mekaname
Paripavanamam thrithwame
Divyanugraha mekaname
Bharanganam daivathin
Busura rashmikal pulkiduvaan
Deepamuyarthiya punyavathi
Prarthikkaname njangalkkaay
Aadharapurvam savidhathil
Alphonsame njangalitha
Nilkukayayee nithyam nee
Prarthikkaname njangalkkaay
Thee kanalpole erinjeedaan
Thee naalampol prabha thookaan
Mezhuthiri pole thlinjeedaan
Prarthikkaname njangalkkaay
Paavananakum thirusuthanaaye
Pooja pushpam pole nee
Avananayaki hrudayasumam
Prarthikkaname njangalkkaay
Papathin vazhi neekiduvaan
Punnyathin vazhi thedi nee
Keerthakayaayee lokathin
Prarthikkaname njangalkkaay
Maanavennellam thaavakamam
Mathrukayennum Kaikolam
Papa kadangal neekukayaye
Prarthikkaname njangalkkaay
Thyagam maathruka yakiya nee
Sneham kandathu sahanathil
Kudamaloorin Deepam nee
Prarthikkaname njangalkkaay
Sanyasathin aaramam
Swantham aakanoru malarvaadi
Jeevitham oru poovanamaki
Prarthikkaname njangalkkaay
Boudikam jeevitham akilamnee
Daivika sevanam aakiduvaan
Arpana maaki aathmam nee
Prarthikkaname njangalkkaay
Parimala molum shyoonyasamam
Paarinu nalki sourabhyam
Preethan nathan kaikondu
Prarthikkaname njangalkkaay
Lisyuvin cheru pushpampol
Laalichallo jeevithamam
Thoo malarenna vaadikayil
Prarthikkaname njangalkkaay
Kerala bhoomikk abhimaanam
Paaram uyathiya punyavathi
Alphonsamme nithyam nee
Prarthikkaname njangalkkaay
Lokam muzhuvanum abhikaamyam
Naga manohara maathruka nee
Sukrutham pakarum punyavathi
Prarthikkaname njangalkkaay
Kanyaka mararee bhuvanathil
Kanthi pozhikkum nukathiraye
Preethi vallarthiya tharakame
Prarthikkaname njangalkkaay