MALAYALAM CHRISTIAN HYMN
St. Alphonsa Luthiniya (Litany)
സ്. അൽഫോൻസാ ലുത്തിനിയ (ലിറ്റണി)
Take a moment. Let the words lead.
Malayalam lyrics
വേർഷൻ ൨:
കർത്താവെ കനിയേണമേ
മിശിഹായെ കനിയേണമേ
കർത്താവേ ഞങ്ങൾ എനിക്കും
പ്രാർത്ഥന സദയം കേൾക്കണമേ
സ്വർഗ്ഗ പിതാവാം സകലേശാ
ദിവ്യാനുഗ്രഹം ഏകനമേ
നര രക്ഷകണം മിശിഹായെ
ദിവ്യാനുഗ്രഹം ഏകനമേ
ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹം ഏകനമേ
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹം ഏകനമേ
ഭാരത നാടിന് മണിമുത്തേ
കേരളം സഭയുടെ നഴ്‌സുമാമീ
അൽഫോൻസാമ്മേ പ്രാർത്ഥിക്കാൻ
നാല് വരമാറി പൊഴിക്കണമേ
വേദനയേറെ സഹിച്ചവളെ
സഹനത്തിന്റെ ബലിയായവളെ
കുരിശിൻ പാത പുണർന്നവളെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ത്യാഗത്തിന് ബലിവേദികളിൽ
അർപ്പിതമായൊരു പൊൻ സുമമേ
ക്ഷമയുടെ ദർപ്പണമായവളെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
സഹനത്തിന്റെ കൂരമ്പുകൾ
ശിഷ്ടമതാക്കി തീർത്തവളെ
പൊൻ കതിര് വീശും താരകമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
സാന്ത്വനമേകി നടന്നതിനാൽ
സ്വന്ത സുഖങ്ങൾ മറന്നവളെ
വിണ്ണിൽ ഉയർന്നൊരു വെൺമലരെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ക്ലേശമതെല്ലാം തിരുബലിയായി
നാഥന് കാഴ്ചയാണച്ചവളെ
ധാരയിൽ നന്മ പൊഴിച്ചവളെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ദാരിദ്ര്യത്തിന് മാതൃകയെ
അനുസരണത്തിന് വിളനിലമേ
ശുദ്ധതയേവം കാത്തവളെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
പ്രാർത്ഥനയ്ക്കും മലക്കുകളെ
ക്രിസ്തുവിന്നർച്ചന ചെയ്തവളെ
കാരുണ്യത്തിന് നിറകുടമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
കല്ലറ സഭ തൻ വാടിയിലായി
പൊട്ടി വിരിഞ്ഞൊരു നാരു മലരേ
കന്യകമാരുടെ മാതൃകയെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
പാരിൽ ശാന്തി പരാതിയൊര
ഫ്രാൻസിസ് താതാണ് നാല് സത്തയെ
ധന്യതയാർന്നൊരു കന്യകയെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
വേദനയാൽ വാൻ ക്ലേശത്താൽ
നിൻ സുതരോഴിയിൽ വലയുമ്പോൾ
ആതുരറിവരുടെ ആശ്രയമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
സഹനം തന്നുടെ വേദ്യത്തിൽ
ത്യാഗ സുമംഗല ചൊരിഞ്ഞിടുവാൻ
സ്നേഹത്തിന് മധു ഗീതവുമായി
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
അനുദിനമുയരും ക്ലേശങ്ങൾ
പരിഹാരത്തിന് കരുവാക്കി
നാഥന് മോധമാനച്ചിടുവാൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
അന്ത്യ ദിനത്തിൽ നിൻ സുതരാം
ഞങ്ങൾ നിന്നുടെ സവിധത്തിൽ
വന്നണയാനായി കനിവോടെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
-----
ലോകത്തിന് പാപങ്ങൾ താങ്ങും
ദൈവത്തിന് മീക്ഷമേ നാഥാ
പാപം പൊറുക്കേണമേ, നാഥാ
പാപം പൊറുക്കേണമേ
ലോകത്തിന് പാപങ്ങൾ താങ്ങും
ദൈവത്തിന് മീക്ഷമേ നാഥാ
പ്രാർത്ഥന കേൾക്കേണമേ, നാഥാ
പ്രാർത്ഥന കേൾക്കേണമേ
ലോകത്തിന് പാപങ്ങൾ താങ്ങും
ദൈവത്തിന് മീക്ഷമേ നാഥാ
ഞങ്ങളിൽ കനിയേണമേ, നാഥാ
ഞങ്ങളിൽ കനിയേണമേ
-----
മിശിഹാ കർത്താവെ, നരകുല പാലകൻ
ഞങ്ങൾ അണ്ണാച്ചീടുമീ, പ്രാർത്ഥന തിരു മുമ്പിൽ
പരിമളമിയാലും ധൂപം പോൽ
കൈകൊണ്ട് അരുളേണം
പരിമളമിയാലും ധൂപം പോൽ
കൈകൊണ്ട് അരുളേണം
മിശിഹാ കർത്താവെ
Manglish lyrics
Version 2:
Karthave Kaniyename
Mishihaye Kaniyename
Karthave Njangal Anekkum
Prarthana Sadhayam Kelkkaname
Swarga Pithavam Sakalesha
Divyanugraham Ekaname
Nara Rakshakanam Mishihaye
Divyanugraham Ekaname
Daivathmaavam Sakalesha
Divyanugraham Ekaname
Paripaavanamaam Threethwame
Divyanugraham Ekaname
Bharatha Naadin Manimuthe
Kerala Sabhayude Nalsumame
Alphonsaamme Prarthikkane
Nal Varamaari Pozhikkaname
Vedhanayere Sahichavale
Sahanathin Baliyaayavale
Kurishin Paatha Punarnnavale
Prarthikkaname Njangalkaai
Thyagathin Balivedhikalil
Arppithamayoru Pon Sumame
Kshamayude Dharppanamaayavale
Prarthikkaname Njangalkkaai
Sahanathin Koorambukale
Shishtamathakki Theerthavale
Pon Kathir Veeshum Thaarakame
Prarthikkaname Njangalkkai
Santhwanameki Nadannathinaal
Swantha Sukhangal Marannavale
Vinnil Uyarnnoru Vennmalare
Prarthikkaname Njangalkkayi
Kleshamathellaam Thirubaliyaai
Nadhanu Kaazhchayanachavale
Dharayil Nanma Pozhichavale
Prarthikkaname Njangalkkaayi
Dhaaridhryathin Mathrukaye
Anusaranathin Vilanilame
Shudhathayevam Kaathavale
Prarthikkaname Njangalkkaai
Prarthanayakum Malarukale
Kristhuvinnarchana Cheythavale
Karunyathin Nirakudame
Prarthikkaname Njangalkkaai
Klara Sabha Than Vaadiyilaai
Potti Virinjoru Naru Malare
Kanyakamarude Mathrukaye
Prarthikkaname Njangalkkaai
Paaril Shaanthi Parathiyora
Francis Thaathanu Nal Suthaye
Dhanyathayaarnnoru Kanyakaye
Prarthikkaname Njangalkkai
Vedhanayaal Van Kleshathaal
Nin Sutharoozhiyil Valayumbol
Aathurarivarude Aashrayame
Prarthikkaname Njangalkkaai
Sahanam Thannude Veedhiyathil
Thyaga Sumangal Chorinjiduvaan
Snehathin Madhu Geethavumaai
Prarthikkaname Njangalkkaai
Anudhinamuyarum Kleshangal
Pariharathin Karuvaakki
Nadhanu Modhamanachiduvaan
Prarthikkaname Njangalkkaai
Anthya Dhinathil Nin Sutharaam
Njangal Ninnude Savidhathil
Vannanayaanaai Kanivode
Prarthikkaname Njangalkkayi
-----
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Paapam Porukkename, Naadha
Paapam Porukkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Prarthana Kelkkename, Nadha
Prarthana Kelkkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Njangalil Kaniyename, Naadha
Njangalil Kaniyename
-----
Mishiha Karthave, Narakula Paalakane
Njangal Anacheedumee, Praarthana Thiru Munbil
Parimalamiyalum Dhoopam Pol
Kaikond Arulenam
Parimalamiyalum Dhoopam Pol
Kaikond Arulenam
Mishiha Karthave