MALAYALAM CHRISTIAN HYMN
St. John Maria Vianney Litany
സ്. ജോൺ മരിയ വിൻനെ ലിറ്റണി
Take a moment. Let the words lead.
Malayalam lyrics
കർത്താവെ കണിയണമേ
മിശിഹായെ കണിയണമേ
കർത്താവെ ഞങ്ങളനക്കും
പ്രാർത്ഥന സദയം കേൾക്കണമേ
സ്വർഗ്ഗ പിതാവാം സകലേശാ
ദിവ്യ..നുഗ്രഹ...മേകണമേ
നര രക്ഷകനാം മിശിഹായെ
ദിവ്യ..നുഗ്രഹ...മേകണമേ
ദൈവപിതാവാം സകലേശാ
ദിവ്യ..നുഗ്രഹ...മേകണമേ
പരിപാവനമാം ത്രിത്വമേ
ദിവ്യ..നുഗ്രഹ...മേകണമേ
ഇടവക വൈദിക മധ്യസ്ഥ
ജോൺ... മാറിയ... വ്യാ..നിയെ
ആർസിലെ വന്ദ്യ വികാ...രിയെ..
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ഫ്രാൻസിലെ ഡാർലി ഗ്രാമത്തിൽ
മാത്യു മാറിയ ബ്ലൂസക്കും
ഈശ്വരനേകിയ ദാനമെത്താൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ആത്മീയാനന്തത നീക്കിടുവാൻ
ക്രിസ്തു വിളിച്ച... വാഹകനെ
സഭക്ക് കിട്ടിയ ധന്യാത്മാ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
മൗലികമാം മത തത്വങ്ങൾ
അമ്മയിൽ നിന്നും നുകർന്നവനെ
സുകൃതിനി പൊട്ടിയ സുകൃത സുതാ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ബാല്യം മുതലേ ദൈവത്തിൽ
ശരണം വച്ചൊരു പുണ്യാത്മാ
മരിയാംബികയുടെ ദാസനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
കാടുകളിൽ ചെറു മേടുകളിൽ
കാലികൾ മി..എച് നടന്നപ്പോൾ
ബലിയർപ്പിച്ച നടന്നവനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ദൈവത്തിന് വിളി കെട്ടവനെ
രക്ഷ മാർഗ്ഗേ നടന്നവൻ
ശിക്ഷണമേറെ ലഭിച്ചവനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
പ്രധിബന്ധത്തിൽ തളരാതെ
പ്രലോഭനത്തിൽ ഇടറാതെ
വിളിക്ക് ചേർന്ന് ചരിച്ചവനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
പരിശോധനയിൽ തോറ്റിട്ടും
പ്രാർത്ഥന നൽകിയ വിജയവുമായി
വൈദികനായ വിശുധ്ധനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
സ്നേഹം മങ്ങിയ ആർസിൽ
സ്നേഹത്തിൻ സുവിശേഷവുമായ
സ്വർഗത്തിന് വഴികാട്ടിയോനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
അനുതാപത്തിന് മാർഗത്തിൽ
ആജഗാനമാകെ നയിച്ചീടുവാൻ
പീഡകളേറെ സഹിച്ചവനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
പള്ളികൾ വിട്ടു ക്ലബ്-മുകളിൽ
ക്ഷണിതാ സുഖത്തിൽ അണഞ്ഞവരെ
യേശുവിലേക്കു തിരിച്ചവനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
തിരുസന്നിധിയിൽ പ്രാർത്ഥനയും
തിരുവചനത്തിന് ധ്യാനവുമായ
ഏറെ മണിക്കൂർ തീർത്തവനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ദൈവത്തിന് കൃപയാലും
ഉപവാസത്തിന്റെ മികവാളും
സാത്താനെ തോൽപ്പിച്ചവനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ദാരിദ്ര്യത്തിന് സ്നേഹിതനെ
അനുസരത്തിന് ബാലകനെ
ചാര്തിത്രത്തിന് ദർപ്പണമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
എളിമക്കുനത മാതൃകയെ
സഹനത്തിന് കേദാരമേ
ക്ഷമയുടെ ദൈവിക ഭാവമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
ഔദാര്യത്തിന് നിലയണമേ
പാവങ്ങൾ തൻ ആശ്രയമേ
രോഗികൾ പീഢിതർ മോചകനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
മോചനമാകും യേശുവിന്
ദൈവേഷ്ടം പാലിച്ചവനെ
സ്വർഗത്തിന് നിക്ഷേപകൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി
Manglish lyrics
Karthave kaniyaname
Mishihaye kaniyaname
Karthave njangalanakkum
Prarthana sadayam kelkkaname
Swarga pithavam sakalesha
Divya..nugraha...mekaname
Nara rakhshakanaam Mishihaye
Divya..nugraha...mekaname
Daivapithavaam sakalesha
Divya..nugraha...mekaname
Paripavanamaam Thrithwame
Divya..nugraha...mekaname
Idavaka vaidika madhyastha
John... mariya... viyaa..niye
Arsile vandya vikaa...riye..
Prarthikaaname njangalkkaayi
Francile darli gramathil
Mathew mariya baloosakkum
Eeshwaranekiya daanamethaan
Prarthikkaname njangalkkayi
Athmeeyananthatha neekkiduvaan
Christu vilicha... vaahakane
Sabhakku kittiya dhanyathma
Prarthikkaname njangalkkayi
Mowlikamaam madha thathwangal
Ammayil ninnum nukarnnavane
Sukruthini pottiya sukrutha sutha
Prarthikkaname njangalkkayi
Baalyam muthale daivathil
Sharanam vachoru punyathma
Mariyambikayude daasane
Prarthikkaname njangalkkayi
Kaadukalil cheru medukalil
Kaalikal me..echu nadannappol
Baliyarppichu nadannaavane
Prarthikkaname njangalkkayi
Daivathin vili kettavane
Raksha marge nadannavane
Shikshanamere labhichavane
Prarthikkaname njangalkkayi
Pradhibandhathil thalaraathe
Pralobhanathil idarathe
Vilikku chernnu charichavane
Prarthikkaname njangalkkayi
Parishodhanayil thottittum
Prarthana nalkiya vijayavumay
Vaidhikanaaya vishudhdhane
Prarthikkaname njangalkkayi
Sneham mangiya aarsil
Snehathin suvisheshavumaay
Swargathin vazhikaattiyone
Prarthikkaname njangalkkayi
Anuthapathin margathil
Ajaganamaake nayicheeduvaan
Peedakalere sahichavane
Prarthikkaname njangalkkayi
Pallikal vittu club-ukalil
Kshanitha sukhathil ananjavare
Yeshuvilekku thirichavane
Prarthikkaname njangalkkayi
Thirusannidhiyil Prarthanayum
Thiruvachanathin Dhyanavumaay
Ere manikkoor theerthavane
Prarthikkaname njangalkkayi
Daivathin krupayaalum
Upavasathin mikavaalum
Saathane tholppichavane
Prarthikkaname njangalkkayi
Daaridrathin snehithane
Anusarathin baalakane
Chaartithrathin darppaname
Prarthikkaname njangalkkayi
Elimakkunatha mathrukaye
Sahanthin kedaarame
Kshamayude daivika bhaavame
Prarthikkaname njangalkkayi
Oudaaryathin nilayaname
Paavangal than aashrayame
Rogigal peedhithar mochakane
Prarthikkaname njangalkkayi
Mochanamakum yeshuvin
Daiveshtam paalichavane
Swargathin nikshepakane
Prarthikkaname njangalkkayi