MALAYALAM CHRISTIAN HYMN

St Sebastian Litany

സ് സെബാസ്റ്റ്യൻ ലിറ്റണി

Take a moment. Let the words lead.

Malayalam lyrics

കർത്താവെ കണിയണമേ മിശിഹായെ കണിയണമേ കർത്താവെ ഞങ്ങളനക്കും പ്രാർത്ഥന സദയം കേൾക്കണമേ സ്വർഗ്ഗ പിതാവാം സകലേശാ ദിവ്യ അനുഗ്രഹം ഏകനമേ നര രക്ഷകനാം മിശിഹായെ ദിവ്യ അനുഗ്രഹം ഏകനമേ ദൈവാത്മാവാം സകലേശാ ദിവ്യ അനുഗ്രഹം ഏകനമേ പരിപാവനമാം ത്രീത്വമേ ദിവ്യ അനുഗ്രഹം ഏകനമേ രക്തം ചിന്തി മാറിപ്പോർത്താൻ റാഞ്ചി വത്സല മാതാവേ ആശ്രയം തേടി വരുന്നിവർക്കായി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി വിശുദ്ധനാണ് സെബാസ്റ്യാനോസ്സേ നന്മകളാൽ പരിപൂരിതനെ ധീരനാം സൈന്യാധിപൻ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി പീഢിതരാം ക്രിസ്ത്യാനികളെ നേടിടുവാൻ ഭടനായവനെ യേശുവിന് വത്സല ഭാജനമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി റോമാ പൂരിയിൽ വസിച്ചവനെ പഠ ജനത്തിനാദരവെ സകല ജനത്തിനും ആശ്രയമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി നിന്നുടെ പിറവിയാൽ നരഭോനയിൽ വിശുദ്ധമാക്കിയ ഉന്നതനെ സത്യസഭക്കു സഹായകനെ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി വിശ്വാസത്തിന് ദീപശികെ വിശ്വത്തിലെങ്ങും തെളിയിച്ചവനെ ശക്തനാം ആത്മീയ ഗുരു പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി വേദസാക്ഷിയാം പുണ്യാത്മാ വിശുദ്ധനായൊരു സേവകൻ സ്നേഹം കൊണ്ട് ജ്വലിച്ചവനെ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി പകർച്ചവ്യാധിതൻ രക്ഷകനെ രോഗ വിമുക്‌തി ഏകിയോനെ ആത്മ വശതയകറ്റിടുവാൻ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി അമ്പുകൾ എട്ടു പിടഞ്ഞവനെ ക്രൂരമാം അടികൾ ഏറ്റവനെ ജീവിതം അർപ്പണം ചെയ്തവനെ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി നിരവധിയാണ് അജ്‍ഞാനികളെ നേർവഴി തന്നിൽ നയിച്ചവനെ സാത്താനെതിരെ ആയുധമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി അന്ധകാരത്തിന്റെ ശക്‌തികളെ വിജയിച്ചു വന്നൊരു മാതൃകയിൽ നിർമല ജീവിത മാതൃകയിൽ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി അത്ഭുതവാരങ്ങളാൽ നിരപ്പാവനെ അതിവത്സലനാവും താതൻ നീ നിത്യവും നിന്നെ വണങ്ങീടാം പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി പാവങ്ങളുടെ പിതാവാകും പാപ്പായ്ക്കുത്തമം സ്നേഹിതനെ പാപികൾ ഞങ്ങൾ യാച്ചിപ്പൂ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി

Manglish lyrics

Karthave Kaniyaname Mishihaye Kaniyaname Karthave njangalanakkum Prarthana sadayam Kelkaname Swarga pithavaam sakalesha Divya anugraham ekaname Nara rakshakanaam Mishihaaye Divya anugraham ekaname Daivaathmaavaam sakalesha Divya anugraham ekaname Paripaavanamaam Threethvame Divya anugraham ekaname Raktham chindhi maripporthan Raanji valsala maathave Aashrayam thedi varunnivarkkaayi Prarthikkaname Njangalkkai Vishudhanaam sebastianosse Nanmakalaal paripoorithane Dheeranaam sainyadhipane Prarthikkaname Njangalkkai Peedhitharaam christianikale Nediduvaan bhadanaayavane Yeshuvin valsala bhaajaname Prarthikkaname Njangalkkai Roma pooriyil vasichavane Bhakta janathinaadarave Sakala janathin aashrayame Prarthikkaname Njangalkkai Ninnude piraviyaal narbhonayil Vishudhamaakkiya unnathane Sathyasabhakku sahayakane Prarthikkaname Njangalkkai Vishwasathin deepashike Vishwathilengum theliyichavane Shakthanaam Aathmeeya guru Prarthikkaname Njangalkkai Vedasaakshiyaam punyathma Vishudhanayoru sevakane Sneham kondu jwalichavane Prarthikkaname Njangalkkai Pakarchavyaadhithan rakhsakane Roka vimukti yekiyone Aathma vasathayakattiduvaan Prarthikkaname Njangalkkai Ambukal ettu pidanjavane Krooramaam adikal ettavane Jeevitham arppanam cheythavane Prarthikkaname Njangalkkai Niravadhiyaam agnjaanikale Nervazhi thannil nayichavane Saathaanedhire aayudhame Prarthikkaname Njangalkkai Andhakaarathin shaktigale Vijayichu vannoru maathrukayil Nirmala jeevitha maathrukayil Prarthikkaname Njangalkkai Albuthavarangalaal nirappavane Athivalsalanaam thaathan nee Nithyavum ninne vanangeedaam Prarthikkaname Njangalkkai Paavangalude pithavaakum Paappaaykkuththama snehithane Paapikal njangal yaachippoo Prarthikkaname Njangalkkai
← Back to all lyrics