MALAYALAM CHRISTIAN HYMN
Sugandha vahini amme
സുഗന്ധ വാഹിനി അമ്മെ
Take a moment. Let the words lead.
Malayalam lyrics
സുഗന്ധ വാഹിനി അമ്മെ നിൻ സുതനെ വാഴ്ത്തുന്നു
സുകൃതങ്ങൾ നിറഞ്ഞിടാൻ സുതനെ വാഴ്ത്തുന്നു (൨)
(സുഗന്ധ വാഹിനി )
ഇന്നോളം പാപത്തിന് ദുർഗന്ധം പേരും (൨)
ആത്മാവിൽ റൂഹാ തൻ ധൂപം നിറക്കൂ (൨)
ഓ..ആതാമിൽ റൂഹാ തൻ ധൂപം നിറക്കൂ..
(സുഗന്ധ വാഹിനി )
ആദ്യത്തെ സക്റാരി നീയേ മാതാവേ (൨)
ജീവന്റെ മന്നാ നിൻ ഉദരഫലം തന്നെ (൨)
ഓപ്പോ..ജീവന്റെ മന്നാ നിൻ ഉദരഫലം തന്നെ
(സുഗന്ധ വാഹിനി )
Manglish lyrics
Sugandha vaahini amme nin suthane vaazhthunnu
Sukruthangal niranjidaan suthane vaazhthunnu (2)
(Sugandha vaahini )
Innolam paapathin durgandham perum (2)
Aathmavil rooha than dhoopam nirakkoo (2)
Oo..aathaamil rooha than dhoopam nirakkoo..
(Sugandha vaahini )
Aadhyathe sakraari neeye mathaave (2)
Jeevante manna nin udharabhalam thanne (2)
Ooo..Jeevante manna nin udharabhalam thanne
(Sugandha vaahini )