MALAYALAM CHRISTIAN HYMN
Suvishesha Geethikal Paadaan
സുവിശേഷ ഗീതികൾ പാടാൻ
Take a moment. Let the words lead.
Malayalam lyrics
സുവിശേഷ ഗീതികൾ പാടാൻ
യേശുവിന് സാക്ഷികൾ ആകാൻ
ലോകത്തിൽ എങ്ങും പോകാൻ
നാഥൻ വിളിക്കുന്നു നമ്മെ
പരിശുദ്ധൻ ആകുന്ന റൂഹായാവണഞ്ഞീടുന്ന നേരാംശക്തി ചൈതന്യങ്ങളേറുംണവ ജനമായി നാം മാറുമാ… ആ… ആ…
ഇരുളിൽ അകാട്ടീടും വെളിച്ചംമുറിവുണക്കേടുന്ന തൈലാംസുവിശേഷം ആകുന്ന ധാനംലോകത്തിനെകുവാൻ പോകാം ആ… ആ… ആ…
Manglish lyrics
Suvishesha geethikal paadaan
Yeshuvin saakshikal aakaan
lokathil engum pokaan
Naadhan vilikkunnu namme
Parishudhan aakunna roohaavannanjeedunna neramshakthi chaithanyangalerumnava janamaayi naam maarumaa… aa… aa…
Irull akatteedum velichamMurivunakkeedunna thailamSuvishesham aakunna dhaanamlokathinekuvaan pokaam aa… aa… aa…