MALAYALAM CHRISTIAN HYMN
Swargam Thurannu Swapnam Vidarnnu
സ്വർഗം തുറന്നു സ്വപ്നം വിടർന്നു
Take a moment. Let the words lead.
Malayalam lyrics
സ്വർഗം തുറന്നു സ്വപ്നം വിടർന്നു
സ്വർഗീയ മഹിമകൾ വെടിഞ്ഞു - (൨)
സ്വർഗീയ നാഥൻ ഭൂജ്ജത്താനായി
സ്വർഗീയ ദൂതരേ താരാട്ടുപാടി
സ്വരരാഗ സംഗീത ധ്വനിയായി ലയമായി വിണ്ണിൽ മണ്ണിൽ
സ്വർഗം………….വെടിഞ്ഞു..
സ്വർഗീയ ഗാനം ആട്ടിടയർ കേട്ട്
സന്തോഷചിത്തരായി ഓടി കൂടി- (൨)
സ്വർഗീയ ദൂതൻ അവരോടു ചൊല്ലി
സ്വർഗീയ രാജൻ ഭൂജാതനായി
നിങ്ങൾക്കായി ബെത്ലെഹെമ് പുരിയിൽ യേശു മിശിഹാ നാഥൻ
സ്വർഗം…….വെടിഞ്ഞു...
താരത്തിന് ഈണം കേള്ക്കുന്നു വിണ്ണിൽ
ദേവാധിദേവനേഷു പിറന്നു - (൨)
സ്വർലോകനാഥൻ ഭൂജാതനായി സായുജ്യമായി ഭൂവോത്സവമായി
സുവിശേഷ സന്ദേശന പ്രദമായി വചസായി മിശിഹാ നാഥൻ
താരത്തിന്….പിറന്നു
അത്യുന്നതങ്ങളിൽ ദൈവമഹത്വം
ആർത്തുപാടീടുന്നു മോദമോടെ- (൨)
എന്നാത്മദേഹി ദേഹം സമസ്തം
സമ്പൂർണമായി ഈ രാവിലെന്നെ
സമർപ്പിച്ചീടുന്നു നിന്നിൽ നാഥാ കൃപകൾ ചൊരിയു
സ്വർഗം….വെടിഞ്ഞു...
Manglish lyrics
Swargam thurannu swapnam vidarnnu
Swargeeya mahimakal vedinju - (2)
Swargeeya naadhan bhoojjathanayi
Swargeeya doothar tharattupaadi
Swararaga sangeetha dhwaniyayi layamayi vinnil mannil
Swargam………….vedinju..
Swargeeya gaanam attidayar kettu
Santhoshachiththaraayi odi koodi- (2)
Swargeeya doothan avarodu cholli
swargeeya raajan bhoojathanayi
Ningalkkayi Bethlehem puriyil yeshu mishiha naadhan
Swargam…….vedinju...
Tharattin eenam kelkunnu vinnil
Devadhidevaneshu pirannu - (2)
Swarlokanaadhan bhoojathanayi saayujyamayi bhoovolsavamayi
Suvishesha sandeshana pradamayi vachasayi mishiha naadhan
Tharattin….pirannu
Athyunnathangalil daivamahathvam
Aarthupaadeedunnu modamode- (2)
Ennathmadehi deham samastham
Sampoornamayi ee ravilenne
Samarppicheedunnu ninnil nadha krupakal choriyu
Swargam….vedinju....