MALAYALAM CHRISTIAN HYMN

Swargasthanaya Pithave

സ്വർഗ്ഗസ്ഥനായ പിതാവേ

Take a moment. Let the words lead.

Malayalam lyrics

സ്വർഗ്ഗസ്ഥനായ പിതാവേ നിൻ നാമം വാഴ്ത്തപ്പെടേണമേ അളവില്ല സ്നേഹം നല്കീടാനേ നിൻ രാജ്യം മണ്ണിൽ വരേണമേ സ്വർഗ്ഗസ്ഥനായ പിതാവേ നിൻ നാമം വാഴ്ത്തപ്പെടേണമേ അളവില്ല സ്നേഹം നല്കീടാനേ നിൻ രാജ്യം മണ്ണിൽ വരേണമേ സ്വർഗ്ഗസ്ഥനായ പിതാവേ... പിതാവേ... കാതങ്ങൾ തിങ്ങും ഈ ഭൂവിൽ നില അറിയാതെ നിൽക്കുന്നവൻ ഞാൻ കനിവോടെ കാവലായി എന്നും തുണ അരുളേണമേ യെഹോവ പൊഴിയാത്ത നന്മയാൽ നീ എന്റെ ഉള്ളിലെ തിരിനാളമായ് മാറിടേണമേ പ്രാണന്റെ സ്പന്ദനം നീയേ സ്വർഗ്ഗ...വരേണമേ. ദുരിതങ്ങളേറുന്ന വഴിയിൽ ദിശ അറിയാതെ നീങ്ങുന്നവൻ ഞാൻ ഇടറാതെ നോക്കി നീ നിത്യം സുഖം അരുളേണമേ ദയ മായാണ് തികവാർന പുണ്യമായ നീ എന്റെ നാളുകൾ വാരാധന്യമായ് മാറ്റിഡിനമേ പയറിന്റെ പാലകൻ നീയേ സ്വർഗ്ഗ...പിതാവേ...പിതാവേ. പ്രൊഡ്യൂസർ: ജിനോ കുന്നുംപുറത്

Manglish lyrics

Swargasthanaya pithave nin naamam vazthapedename Alavilla sneham nalkeedane nin rajyam mannil varename Swargasthanaya pithave nin naamam vazthapedename Alavilla sneham nalkeedane nin rajyam mannil varename Swargasthanaya pithave... pithave... Kathangal thingum ee bhoovil nila ariyaathe nilkunnavan njan Kanivode kaavalay ennum thuna arulename yehove Pozhiyaatha nanmayaal nee ente ullile thirinaalamaay maaridename Praanante spandanam neeye Swarga....varename. Durithangalerunna vazhiyil disha ariyathe neengunnavan njan Idarathe nokki nee nithyam sukham arulename daya mayane Thikavaarna punyamaay nee ente naalukal varadhanyamay maattidename Paarinte palakan neeye Swarga....pithave...pithave. Producer: Jino Kunnumpurath

Credits

Music: M. Jayachandran Singer: Kester Album: GOD

← Back to all lyrics