MALAYALAM CHRISTIAN HYMN

Swargavum Bhoomiyum

സ്വർഗ്ഗവും ഭൂമിയും

Take a moment. Let the words lead.

Malayalam lyrics

സ്വർഗ്ഗവും ഭൂമിയും ഒന്നായി ചെറുമീ വേദിയിൽ നാഥന് അര്പിച്ചിടും കൽ-വാരി യാഗത്തിന് നേരമായി അത്യുന്നത നാമം വാഴ്ത്തിപ്പാടി മാലാഖമാർ ചേർന്നിടുന്നു സ്തോത്ര ഗീതം പാടി ദിവ്യ ഗുരുവിന് യാഗത്തിൽ ഒന്നായിടാം സ്വർഗ്ഗ... സാൽകൃത്യങ്ങൾ കോർത്ത് തീർത്ത ജീവിതം കാഴ്ചയേകത്വം പാപമെല്ലാം വെടിഞ്ഞ ഹൃദയം നൈവേദ്യമായിന്നു നൽകാം സാൽകൃത്യങ്ങൾ... പൂർണമായേഗിടുന്നോ നാഥനെ സ്വന്ത മാകും പൂർണമായേഗിടുന്നോ നാഥനെ സ്വന്ത മാകും അത്യുന്നത..... സ്വർഗ്ഗവും... സൽപിതാവിന് ആലയത്തിൽ കൃതൻഗജരായിന്നു നിൽക്കാം മോഹത്തേരിൽ സഞ്ചരിക്കും മനസ്സിനെ ശാന്തമാകാം സൽപിതാവിന്... ആഴങ്ങൾ തേടിടുന്നൂ ഉറവിടം സ്വന്തമാകും ആഴങ്ങൾ തേടിടുന്നൂ ഉറവിടം സ്വന്തമാകും സ്വർഗ്ഗവും... അത്യുന്നത....

Manglish lyrics

Swargavum bhoomiyum Onnai cherumee vedhiyil Nadhanu arpichidum kal-vari Yagathin neramaay Athyunatha naamam vazhthipaadi Maalaghamar chernidunnu Sthothra geetham paadi divya guruvin Yagathil onnayidaam Swarga.... Salkrithyangal korthu theertha Jeevitham kazchayegaam Papamellam vedinja hridayam Naivedhyamaayinnu nalkam Salkrithyangal.... Poornamaayegidunno Nadhane swantha maakum Poornamaayegidunno Nadhane swantha maakum Athyunatha..... Swargavum..... Salpithavin aalayathil Krithangjaraayinnu nilkaam Mohatheril sancharikkum Manassine shaanthamaakam Salpithavin.... Aazhangal thedidunno Uravidam swanthamaakum Aazhangal thedidunno Uravidam swanthamaakum Swargavum... Athyunatha....
← Back to all lyrics