MALAYALAM CHRISTIAN HYMN
Swargeeya Sangeetham
സ്വർഗീയ സംഗീതം
Take a moment. Let the words lead.
Malayalam lyrics
സ്വർഗീയ സംഗീതം മാലാഖ സ്തുതിഗീതം
മാലോകർ മോദമോടെ പാടുന്നു അഖിലേഷ് (൨)
പരിശുദ്ധൻ പരിശുദ്ധൻ ഓ പരിശുദ്ധന് - ൨
പരമോന്നതന്റെ നാമത്തിൽ പാരിൽ പിറന്ന അതിധനയാണ് - ൨
അത്യുന്നതങ്ങളിൽ ഓശാന ഡേവിഡ്സൺ സുതൻ ഓശാന - ൨
സ്വർഗീയ...൨
ഭൂസ്വർഗമാകെ നിറയുന്നു അഖിലേശ്വരന്റെ മഹിമകളാൽ - ൨
നിത്യം പ്രപഞ്ച സ്പന്ദനമീ സൃഷ്ടാവിന് നാമം വാഴ്ത്തുന്നു - ൨
സ്വർഗീയ...൨
പരിശുദ്ധൻ...
Manglish lyrics
Swargeeya Sangeetham maalagha stuthigeetham
Maaloghar modamode paadunnu akhilesha (2)
Parishudhan parishudhan oh parishudhan - 2
Paramonathante naamathil paaril piranna athidhanyan - 2
Athyunathangalil oshana davidin suthan oshana - 2
Swargeeya.....2
Bhooswargamaake nirayunnu akhileshwarante mahimakalal - 2
Nithyam prapanja spandanamee srishtavin naamam vazhthunnu - 2
Swargeeya.....2
Parishudhan...