MALAYALAM CHRISTIAN HYMN

Swasthi Japamala Rani

സ്വസ്തി ജപമാല റാണി

Take a moment. Let the words lead.

Malayalam lyrics

സ്വസ്തി ജപമാല റാണീ സ്വസ്തി നന്മ പൂരിതക്കയെ മാനവർക്ക്‌തുണയായരികെ വാഴ്കവിണ്ണിൻ രാജകുമാരി ആവേ മരിയാ...(൪) കൊന്തയെൻ കൈകളിലെന്താവ് എന്തിട്ടും തൃക്കയിൽ എൻ കരം ജപമാല എന്റെ ഹാരമായിടുമ്പോൾ അമ്മയെത്തും കാവലായി ജപമാല ചൊല്ലിയെന്നും അമ്മയെ വണങ്ങാം കണ്ണുനീരിൽ കൈവിടാത്ത കന്യയെ പുകഴ്തത്താം സ്വസ്തി ജപമാല... അമ്മയാം സ്നേഹത്തിൽ അറിയുവാൻ അമ്മതൻ പാതകൾ പുല്കുവാൻ അമ്മയോട് ചേർന്ന് യേശുവിങ്കലെത്താൻ കണിയാൻ തായേ നീ ദൈവ വചനത്തെ എന്നും ആശ്രയിച്ച തായേ കൈപിടിച്ച് നീ നായിക വചനത്തിന് മതി

Manglish lyrics

Swasthi japamaala raanee swasthi nanma poorithakanye Maanavarkkuthunayaayarike vaazhkavinnin raajakumaaree Aave mariyaa...(4) Konthayen kaikalilenthave enthitum thrkkyil en karam Japamaala ente haaramaayidumpol ammayethum kaavalaay Japamaala cholliyennum ammaye vanangaam Kannuneeril kaivitaaththa kanyaye pukazhththaam Swasthi japamaala... Ammayaam snehathil aliyuvaan Ammathan paathagal pulguvaan Ammayodu chernu yeshuvingaleththaam kaniyane thaaye nee daiva vachanaththe ennum ashrayichcha thaaye kaipidichu nee nayikka vachanathin mathe
← Back to all lyrics