MALAYALAM CHRISTIAN HYMN

Sweekarichalum nadha

സ്വീകരിച്ചാലും നാഥാ

Take a moment. Let the words lead.

Malayalam lyrics

സ്വീകരിച്ചാലും നാഥാ സ്വീകരിച്ചാലും ഈ എളിയവർത്തന കാഴ്ചകൾ നീ ബാലീ ആനച്ചാലും സ്വന്തമായി ഉണ്ണും ഇല്ല കൈ മുതൽ നാഥാ നിൻ ധനമാണി ജീവിതം എൻ ഏറ്റു ചൊല്ലുന്നു സ്വീകരിച്ചാലും നാഥാ സ്വീകരിച്ചാലും ഈ എളിയവർത്തന കാഴ്ചകൾ നീ ബാലീ ആനച്ചാലും നന്ദിതാണ് ബലിയായി എന്നുടെ ഹൃദയ മേകിടാം തന്ന നന്മകൾ ഓരോന്നായി എന്നി ഓർത്തീടാം ജീവാധായകമാം ബാലിയിൽ പങ്കു ചെര്നിഡ്ഗിൽ നിന്റെ സ്നേഹമെന്നുടെ ജീവിതത്തിൽ പങ്കു വെച്ചിടാം സ്വീകരിച്ചാലും നാഥാ സ്വീകരിച്ചാലും ഈ എളിയവർത്തന കാഴ്ചകൾ നീ ബാലീ ആനച്ചാലും സ്വന്തമായി ഉണ്ണും ഇല്ല കൈ മുതൽ നാഥാ നിൻ ധനമാണി ജീവിതം എൻ ഏറ്റു ചൊല്ലുന്നു അങ്ങയോടെന്നാൽ താതാണ് യാഗ മെക്കിടാൻ യോഗ്യമല്ലെൻ ആത്മാവും ദേഹവും നാഥാ പാപ മോചനവും ഹൃദയവും എന്നിലേക്കിടണമെ നിത്യം പുണ്യ ജീവിത പാതയിൽ നന്മ ചെയ്തിടാം സ്വീകരിച്ചാലും നാഥാ സ്വീകരിച്ചാലും ഈ എളിയവർത്തന കാഴ്ചകൾ നീ ബാലീ ആനച്ചാലും സ്വന്തമായി ഉണ്ണും ഇല്ല കൈ മുതൽ നാഥാ നിൻ ധനമാണി ജീവിതം എൻ ഏറ്റു ചൊല്ലുന്നു

Manglish lyrics

Sweekarichalum nadha sweekarichalum Ee yeliyavarthan kazhchagal nee bali anachalum Swanthamaayi unnum illa kai muthal nadha Nin dhanamaani jeevitham en ettu cholunnu Sweekarichalum nadha sweekarichalum Ee yeliyavarthan kazhchagal nee bali anachalum Nannithan baliyaay ennude hrudhaya mekidaam Thanna nanmakal ooronaayi yenni ortheedaam Jeevadhayagamaam baliyil pangu chernidugil ninte Snehamennude jeevithathil pangu vechidaam Sweekarichalum nadha sweekarichalum Ee yeliyavarthan kazhchagal nee bali anachalum Swanthamaayi unnum illa kai muthal nadha Nin dhanamaani jeevitham en ettu cholunnu Anghayodennal thathanu yaaga mekidaan Yogyamallen athmavum dhehavum nadha Paapa mochanavum hrudayavum ennilekidaname nithyam Punya jeevitha pathayil nanma cheithidaam Sweekarichalum nadha sweekarichalum Ee yeliyavarthan kazhchagal nee bali anachalum Swanthamaayi unnum illa kai muthal nadha Nin dhanamaani jeevitham en ettu cholunnu
← Back to all lyrics