MALAYALAM CHRISTIAN HYMN

Syro Malabar Sabhayude

സിറോ മലബാർ സഭയുടെ

Take a moment. Let the words lead.

Malayalam lyrics

സിറോ മലബാർ സഭയുടെ താനായർ മാർ തോമയുടെ മക്കൾ ഘോഷിക്കുകയായ് ലോകം മുഴുവൻ ഒരു ജനമായ തിരു വചനം ആർഷ ഭാരത സംസ്കാരത്തിൽ ഉദയം കൊണ്ടൊരു നവ ജനത ഇന്നീ സമ്പത്താണ് മഹിത ചരിത്രം സാന്ദ്രം സ്രെഷ്ടം ദീപ്തം പള്ളികൾ ഏഴര തോമാ ശ്ലീഹാ പാടുർത്തുയർത്തിയതോർക്കാം വിശ്വാസത്തിനു ദര്ശനം എക്കും മാർ തോമതാണ് ശ-ചരിതം ശ്ലീഹാ നാട്ടിയ സ്ലീവാ തണലിൽ മുന്നേറും നാം ദൈവ ജനം തനിമ വിടാതെ കാത്തീടാം ദൈവിക സ്ലൈഹീക സൂത്രം സത്യം ജീവന് മാര്ഗ്ഗവും ഒരുപോലെ സ്‌ഥരിൽ നിതരാം കൃപയാകാൻ മിശിഹാ നല്കിയ സ്നേഹ പ്രഭയിൽ വിശ്വം മുഴുവൻ തെളിയട്ടെ അജപാലകനായ വാണീടട്ടെ തിരുസഭ തലവൻ മാർപാപ്പ സിറോ മലബാർ സഭയുടെ താതൻ നിരതം നമ്മെ നയിക്കട്ടെ ജയ ജയ പാരിൽ വിശ്രുതയായ സിറോ മലബാർ സഭയെന്നും ജയ ജയ തോമാശ്ലീഹാ ക്രിസ്തു മഹോന്നത ശിഷ്യൻ ജയ ജയ പാരിൽ വിശ്രുതയായ സിറോ മലബാർ സഭയെന്നും ജയ ജയ തോമാശ്ലീഹാ ക്രിസ്തു മഹോന്നത ശിഷ്യൻ

Manglish lyrics

Syro malabar sabhayude thanayar mar thomayude makkal Ghoshikkukayaay lokam muzhuvan oru janamay thiru vachanam Arsha bharatha samskarathil udhayam kondoru nava janatha Innee sabhathan mahitha charithram sandram sreshtam deeptham Pallikal ezhara thoma sleeha padurthuyarthiyathorkkam Vishwasathinu darshanam ekum mar thomathan sat-charitham Sleeha naattiya sleeva thanalil munnerum naam daiva janam Thanima vidathe kaatheedaam daivika slaihika sootham Sathyam jeevan margavum orupol sutharil nitharam kripayakan Mishiha nalkiya sneha prabhayil vishwam muzhuvan theliyatte Ajapaalakanay vaaneedatte thirusabha thalavan marpapa Syro malabar sabhayude thathan niratham namme nayikatte Jaya jaya paaril vishruthayay syro malabar sabhayennum Jaya jaya thomasleeha christu mahonatha shishyan Jaya jaya paaril vishruthayay syro malabar sabhayennum Jaya jaya thomasleeha christu mahonatha shishyan
← Back to all lyrics