MALAYALAM CHRISTIAN HYMN

Thakarnnu Karayum

തകർന്നു കരയും

Take a moment. Let the words lead.

Malayalam lyrics

തകർന്നു കറയും എന്നെ തലോടി ഈശോ എന്നോട് ചൊല്ലി തകർന്നു കറയും എന്നെ തലോടി ഈശോ എന്നോട് ചൊല്ലി ഹൃദയം തകർന്നു കറയും മകനെ നിനക്കെൻ കൃപ മതി ഹൃദയം തകർന്നു കറയും മകനെ നിനക്കെൻ കൃപ മതി നിനക്കെൻ കൃപ മതി രോഗിയാകും എന്നെ തഴുകി ഈശോ എന്നോട് ചൊല്ലി രോഗിയാകും എന്നെ തഴുകി ഈശോ എന്നോട് ചൊല്ലി വേദനയാൽ പിടയും മകനെ നിനക്കെൻ കൃപ മതി വേദനയാൽ പിടയും മകനെ നിനക്കെൻ കൃപ മതി നിനക്കെൻ കൃപ മതി തകർന്നു കറയും എന്നെ തലോടി ഈശോ എന്നോട് ചൊല്ലി ഹൃദയം തകർന്നു കറയും മകനെ നിനക്കെൻ കൃപ മതി നിനക്കെൻ കൃപ മതി പാപിയാകും എന്നെ തലോടി ഈശോ എന്നോട് ചൊല്ലി പാപിയാകും എന്നെ തലോടി ഈശോ എന്നോട് ചൊല്ലി പാപക്കറ്റിൽ പിടയും മകനെ നിനക്കെൻ കൃപ മതി പാപക്കറ്റിൽ പിടയും മകനെ നിനക്കെൻ കൃപ മതി നിനക്കെൻ കൃപ മതി തകർന്നു കറയും എന്നെ തലോടി ഈശോ എന്നോട് ചൊല്ലി തകർന്നു കറയും എന്നെ തലോടി ഈശോ എന്നോട് ചൊല്ലി ഹൃദയം തകർന്നു കറയും മകനെ നിനക്കെൻ കൃപ മതി ഹൃദയം തകർന്നു കറയും മകനെ നിനക്കെൻ കൃപ മതി നിനക്കെൻ കൃപ മതി

Manglish lyrics

Thakarnnu karayum enne thalodi Eesho ennodu cholli Thakarnnu karayum enne thalodi Eesho ennodu cholli Hridayam Thakarnnu karayum makane Ninakken kripa mathi Hridayam Thakarnnu karayum makane Ninakken kripa mathi Ninakken kripa mathi Rogiyaagum enne thazhuki Esho ennodu cholli Rogiyaagum enne thazhuki Esho ennodu cholli Vedanayaale pidayum makane Ninakken kripa mathi Vedanayaale pidayum makane Ninakken kripa mathi Ninakken kripa mathi Thakarnnu karayum enne thalodi Eesho ennodu cholli Hridayam Thakarnnu karayum makane Ninakken kripa mathi Ninakken kripa mathi Papiyaagum enne thalodi Esho ennodu cholli Papiyaagum enne thalodi Esho ennodu cholli Paapachettil pidayum makane Ninakken kripa mathi Paapachettil pidayum makane Ninakken kripa mathi Ninakken kripa mathi Thakarnnu karayum enne thalodi Eesho ennodu cholli Thakarnnu karayum enne thalodi Eesho ennodu cholli Hridayam Thakarnnu karayum makane Ninakken kripa mathi Hridayam Thakarnnu karayum makane Ninakken kripa mathi Ninakken kripa mathi
← Back to all lyrics