MALAYALAM CHRISTIAN HYMN

Thalanthukal Sarvam Dhanamayi

താലന്തുകൾ സർവ്വം ദാനമായ്

Take a moment. Let the words lead.

Malayalam lyrics

താലന്തുകൾ സർവ്വം ദാനമായ് നൽകിയീ ജീവനെ വാർത്തതാ നാഥാ നിൻ തിരു പാഥേയേകാം കാണിക്കയായ് എന്റെ സർവ്വസ്വവും താലന്തുകൾ സർവ്വം ദാനമായ് നൽകിയീ ജീവനെ വാർത്തതാ നാഥാ നിൻ തിരു പാഥേയേകാം കാണിക്കയായ് എന്റെ സർവ്വസ്വവും സ്വർഗ്ഗത്തിലെക്കിന്നുയർത്തിടുന്നു അപ്പവും വീഞ്ഞുമീ ജീവിതവും ഏകമീ ആശയെന്നുള്ളിൽ നാഥാ നിന്റെതായ് മാത്രം ഞാൻ മാറിടട്ടെ നീ ദയയോടെന്റെ ജീവിതത്തിൽ താലന്തൊരൊന്നും വളർത്തിടുന്നു നീ ദയയോടെന്റെ ജീവിതത്തിൽ താലന്തൊരൊന്നും വളർത്തിടുന്നു വിശ്വസ്ഥനാം,ദാസരെ പോൽ അർപ്പിക്കുന്നെല്ലാം ഞാൻ നന്ദിയോടെ വിശ്വസ്ഥനാം,ദാസരെ പോൽ അർപ്പിക്കുന്നെല്ലാം ഞാൻ നന്ദിയോടെ സ്വർഗ്ഗത്തിലെക്കിന്നുയർത്തിടുന്നു അപ്പവും വീഞ്ഞുമീ ജീവിതവും ഏകമീ ആശയെന്നുള്ളിൽ നാഥാ നിന്റെതായ് മാത്രം ഞാൻ മാറിടട്ടെ ആശകളും എൻ പ്രതീക്ഷകളും അർപ്പണം ചെയ്യുന്നു നിൻ സവിധേ ആശകളും എൻ പ്രതീക്ഷകളും അർപ്പണം ചെയ്യുന്നു നിൻ സവിധേ നിൻ ഹിതമെൻ,ജീവിതത്തിൽ പൂർണ്ണമാക്കാൻ കൃപയേകീടണേ നിൻ ഹിതമെൻ,ജീവിതത്തിൽ പൂർണ്ണമാക്കാൻ കൃപയേകീടണേ താലന്തുകൾ സർവ്വം ദാനമായ് നൽകിയീ ജീവനെ വാർത്തതാ നാഥാ നിൻ തിരു പാഥേയേകാം കാണിക്കയായ് എന്റെ സർവ്വസ്വവും താലന്തുകൾ സർവ്വം ദാനമായ് നൽകിയീ ജീവനെ വാർത്തതാ നാഥാ നിൻ തിരു പാഥേയേകാം കാണിക്കയായ് എന്റെ സർവ്വസ്വവും സ്വർഗ്ഗത്തിലെക്കിന്നുയർത്തിടുന്നു അപ്പവും വീഞ്ഞുമീ ജീവിതവും ഏകമീ ആശയെന്നുള്ളിൽ നാഥാ നിന്റെതായ് മാത്രം ഞാൻ മാറിടട്ടെ

Manglish lyrics

Thaalanthukal Sarvvam Dhaanamaai Nalkiyee Jeevane Varthathaa Nadha Nin Thiru Paatheyekaam Kanikaayaai Ente Sarvaswavum Thaalanthukal Sarvvam Dhaanamaai Nalkiyee Jeevane Varthathaa Nadha Nin Thiru Paatheyekaam Kanikaayaai Ente Sarvaswavum Swargathilekkinnu Uyartheedunnu Appavum Veenjumee Jeevithavum Ekamee Aashayen Ullil Nadha Nintethaai Maathram Njan Maaridatte Nee Dhayayodente Jeevithathil Thalanthoronnum Valarthidunnu Nee Dhayayodente Jeevithathil Thalanthoronnum Valarthidunnu Vishwasthanaam, Dhasare Pol Arppikkunnellam Njan Nanniyode Vishwasthanaam, Dhasare Pol Arppikkunnellam Njan Nanniyode Swargathilekkinnu Uyartheedunnu Appavum Veenjumee Jeevithavum Ekamee Aashayen Ullil Nadha Nintethaai Maathram Njan Maaridatte Ashakalum En Pratheekshakalum Arppanam Cheyyunnu Nin Savidhe Ashakalum En Pratheekshakalum Arppanam Cheyyunnu Nin Savidhe Nin Hithamen, Jeevithathil Poornamaakkan Krupayekeedane Nin Hithamen, Jeevithathil Poornamaakkan Krupayekeedane Thaalanthukal Sarvvam Dhaanamaai Nalkiyee Jeevane Varthathaa Nadha Nin Thiru Paatheyekaam Kanikaayaai Ente Sarvaswavum Thaalanthukal Sarvvam Dhaanamaai Nalkiyee Jeevane Varthathaa Nadha Nin Thiru Paatheyekaam Kanikaayaai Ente Sarvaswavum Swargathilekkinnu Uyartheedunnu Appavum Veenjumee Jeevithavum Ekamee Aashayen Ullil Nadha Nintethaai Maathram Njan Maaridatte
← Back to all lyrics