MALAYALAM CHRISTIAN HYMN
Thalarnnu njan
തളർന്നു ഞാൻ
Take a moment. Let the words lead.
Malayalam lyrics
തളർന്നു ഞാൻ, നിന്നെ മറന്നു നാൾ
തകർന്നു ഞാൻ, നിന്നെ പിരിഞ്ഞ നാൾ
നഷ്ടമായി ഏറെ നാൾ, അകന്നു പോയതിനായി
കഷ്ടമായി, മൂകമായി
തിരിഞ്ഞു നോക്കുമ്പോൾ
തളർന്നു ഞാൻ, നിന്നെ മറന്നു നാൾ
തകർന്നു ഞാൻ, നിന്നെ പിരിഞ്ഞ നാൾ
പിരിയുവാൻ, കഴിയുമോ?
പ്രാണാനല്ലേ നീ സ്നേഹമേ?
എന്നെയും മരണീത
നിന്നെ ഞാൻ, സ്നേഹിക്കും
നിഴലുപോലെ, കൂടിവന്നു
ശ്വാസംപോലെ എന്നുള്ളിലും..
തളർന്നു ഞാൻ, നിന്നെ മറന്നു നാൾ
തകർന്നു ഞാൻ, നിന്നെ പിരിഞ്ഞ നാൾ
സ്തുതികളെൻ, മന്ത്രമായി
സിരകളിൽ, താന്ത്രിയായി
രാപകൽ ജീവരാഗമായി
ഓർമയിൽ സ്നേഹവാസംഗമായി
മയങ്ങും നേരം, നിന്നെ വാഴ്ത്താം
മനസ്സിനോട് പറഞ്ഞു ഞാൻ
തളർന്നു ഞാൻ, നിന്നെ മറന്നു നാൾ
തകർന്നു ഞാൻ, നിന്നെ പിരിഞ്ഞ നാൾ
നഷ്ടമായി ഏറെ നാൾ, അകന്നു പോയതിനായി
നഷ്ടമായി, മൂകമായി
തിരിഞ്ഞു നോക്കുമ്പോൾ
Manglish lyrics
Thalarnnu njan, ninne maranna naal
Thakarnnu njan, ninne pirinja naal
Nashtamayi ere naal, akannu poyathinayi
Kashtamayi, mookamayi
Thirinju nokkumpol
Thalarnnu njan, ninne maranna naal
Thakarnu njan, ninne pirinja naal
Piriyuvan, kazhiyumo?
Prananalle nee snehame?
Enneyum maranitha
Ninne njan, snehikkum
Nizhalupole, koodevannu
Shwasampole ennullilum..
Thalarnnu njan, ninne maranna naal
Thakarnu njan, ninne pirinja naal
Sthuthikalen, manthramayi
Sirakalil, thanthriyayi
Raapakal jeevaragamayi
Ormayil snehavasangamayi
Mayangum neram, ninne vaazhtham
Manassinodu paranju njan
Thalarnnu njan, ninne maranna naal
Thakarnnu njan, ninne pirinja naal
Nashtamayi ere naal, akannu poyathinayi
Nashtamayi, mookamayi
Thirinju nokkumpol