MALAYALAM CHRISTIAN HYMN

Thirunaadha Sharanam

തിരുനാഥ ശരണം

Take a moment. Let the words lead.

Malayalam lyrics

തിരുനാഥ ശരണം ശരണം മാമഗുരുവെ കൃപ നീ തരണം അടിയങ്ങൾ നിൻ തിരു മുന്നിൽ ഒരു മാനമോടെ തിരു... നല്ല ദൈവമേ നന്ദിയോടെ ഞാൻ തിരു സന്നിതെ കൈ തൊഴുന്നിതാ നല്ല... പാവനം നിൻ നാമം ...നാമം നാമം പേരിൽ എന്നും പാടാം...പാടാം പാടാം പാവനം... പാതിരാവിൽ പാല്നിലാവിൽ ദൂതവൃന്ദം പാടും പാത... ഹ്യൂമിങ്... കൂടെ വാഴും കൂടാരം തീര്കുനാഥാണ് കണ്മണിപ്പോൾ സ്‌നേഹിക്കും കാവൽ നിൽക്കും കൂടെ... ചിറകിൻ കീഴിൽ എന്നും അഭയം തേടാൻ തൂവലുകൾ ക്കുള്ളിൽ തലചായ്ച്ചിടാം ചിറകിൻ..... തൃക്കൈയ്യിൽ ഹൃദയം നല്കാം തിരുമാറിൽ ചാരിരിക്കാം (൨) സ്നേഹമേ പറയു സ്നേഹമേ കനിയു തിരുനാഥ...(൨) നല്ല ദൈവമേ...(൨)

Manglish lyrics

Thirunadha sharanam sharanam Mamaguruve kripa nee tharanam Adiyangal nin thiru munnil Oru manamode Thiru... Nalla daivame nanniyode njan Thiru sannithe kai thozhunnitha Nalla.... Paavanam nin naamam ...naamam naamam Paril ennum paadaam....paadaam paadaam Pavanam.... Paathiraavil paalnilavil doodhavrindham paadum paath.... Humming... Koode vaazhum koodaram theerkunadhan Kanmanipol Snehikkum kaaval nilkum koode.... Chirakin keezhil ennum abhayam thedaan Thoovalukal kullil thalachaaychidaam Chirakin..... Thrikkaiyyil hridayam nalkaam thirumaaril chaaririkkaam (2) Snehame parayu snehame kaniyu Thirunadha...(2) Nalla daivame....(2)
← Back to all lyrics