MALAYALAM CHRISTIAN HYMN

Thirunama keerthanam

തിരുനാമം കീർത്തനം

Take a moment. Let the words lead.

Malayalam lyrics

തിരുനാമം കീർത്തനം പാടുവാൻ അല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ അപധാനം ഇപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങളെന്തിന് നാഥാ ഈ ജീവിതം എന്തിനു നാഥാ പുലരിയിൽ പൂപാലം പാടി ഉയർത്തുന്ന കിളികളോടൊന്നു ചെർണർത്തു പാടാം (൨) പുഴയുടെ സംഗീതം ചിറകെട്ടിയെത്തുന്ന കുളിര് കാറ്റിൽ അലിഞ്ഞു ഞാൻ പാടാം (൨) അകലെ ആകാശത്തു വിരിയുന്ന താരകം മിഴികളിൽ നോക്കി ഞാൻ ഉയർന്നു പാടാം (൨) വാനമേഘങ്ങളിൽ ഒടുവിൽ നീ എത്തുമ്പോൾ മാലാഖമാരോത് പാടാം (൨)

Manglish lyrics

Thirunama keerthanam paaduvan allenkil Naavenikkenthinu nadha Apadhaanam eppozhum aalapichillenkil Adharangalenthinu nadha Ee jeevitham enthinu nadha Pulariyil poopaalam paadi uyarthunna Kilikalodonnu chernaarthu paadaam (2) Puzhayude sangeetham chirakettiyethunna Kulir kaattil alinju njan paadaam (2) Akale aakashathu viriyunna tharakam Mizhikalil nokki njan uyarnnu paadaam (2) Vaanameghangalil oduvil nee ethumbol Malakhamarothu paadaam (2)
← Back to all lyrics