MALAYALAM CHRISTIAN HYMN
Thiruvosthi Nalkuvan Vaidhikan
തിരുവോസ്തി നല്കുവാന് വൈദികൻ
Take a moment. Let the words lead.
Malayalam lyrics
തിരുവോസ്തി നല്കുവാന് വൈദികൻ
അരികിൽ അണയുന്നിതാ
തിരുവോസ്തി നല്കുവാന് വൈദികൻ
അരികിൽ അണയുന്നിതാ
കൈകൂപ്പി നിന്നു, ആദരവോടെ
ഈശോയെ സ്വീകരിക്കാം
കൈകൂപ്പി നിന്നു, ആദരവോടെ
ഈശോയെ സ്വീകരിക്കാം
ഓ യേശുവേ
ആത്മാവിന് ആനന്ദമേ
ഓ സ്നേഹമേ
സ്വർഗീയ സൗഭാഗ്യമേ
ഹൃദയത്തിൽ ആനന്ദം നീ
വചനത്തിന് സങ്കേതം നീ
ഹൃദയത്തിൽ ആനന്ദം നീ
വചനത്തിന് സങ്കേതം നീ
ആശ്വാസത്തിന് പൂമഴയും
കാരുണ്യത്തിന് തേൻ അലയും
ആശ്വാസത്തിന് പൂമഴയും
കാരുണ്യത്തിന് തേൻ അലയും
ഈശോ, നീ മാത്രമല്ലോ
നാഥാ, നിൻ സ്നേഹമല്ലോ
ഈശോ, നീ മാത്രമല്ലോ
നാഥാ, നിൻ സ്നേഹമല്ലോ
ഓ യേശുവേ
ആത്മാവിന് ആനന്ദമേ
ഓ സ്നേഹമേ
സ്വർഗീയ സൗഭാഗ്യമേ
മിഴിനീരിൽ മഴവില്ലു നീ
അയാൾ നീക്കും വെണ്മേഘം നീ
മിഴിനീരിൽ മഴവില്ലു നീ
അയാൾ നീക്കും വെണ്മേഘം നീ
വിശ്വാസത്തിന് ഗോപുരവും
ഈ ലോകത്തിന് സാന്ത്വനവും
വിശ്വാസത്തിന് ഗോപുരവും
ഈ ലോകത്തിന് സാന്ത്വനവും
ഈശോ, നീ മാത്രമല്ലോ
നാഥാ, നിൻ സ്നേഹമല്ലോ
ഈശോ, നീ മാത്രമല്ലോ
നാഥാ, നിൻ സ്നേഹമല്ലോ
തിരുവോസ്തി നല്കുവാന് വൈദികൻ
അരികിൽ അണയുന്നിതാ
കൈകൂപ്പി നിന്നു, ആദരവോടെ
ഈശോയെ സ്വീകരിക്കാം
കൈകൂപ്പി നിന്നു, ആദരവോടെ
ഈശോയെ സ്വീകരിക്കാം
ഓ യേശുവേ
ആത്മാവിന് ആനന്ദമേ
ഓ സ്നേഹമേ
സ്വർഗീയ സൗഭാഗ്യമേ
ഓ യേശുവേ
ആത്മാവിന് ആനന്ദമേ
ഓ സ്നേഹമേ
സ്വർഗീയ സൗഭാഗ്യമേ
Manglish lyrics
Thiruvosthi Nalkuvan Vaidhikan
Arikil Anayunnitha
Thiruvosthi Nalkuvan Vaidhikan
Arikil Anayunnitha
Kaikooppi Ninnu, Aadharavode
Eeshoye Sweeekarikkaam
Kaikooppi Ninnu, Aadharavode
Eeshoye Sweeekarikkaam
Oh yeshuve
Aathmavin aanandhame
Oh snehame
Swargeeya saubhagyame
Hridhayathil Aanandham Nee
Vachanathin Sanketham Nee
Hridhayathil Aanandham Nee
Vachanathin Sanketham Nee
Aashwasathin Poomazhayum
Karunyathin Then Alayum
Aashwasathin Poomazhayum
Karunyathin Then Alayum
Eesho, Nee Mathramallo
Nadha, Nin Snehamallo
Eesho, Nee Mathramallo
Nadha, Nin Snehamallo
Oh yeshuve
Aathmavin aanandhame
Oh snehame
Swargeeya saubhagyame
Mizhineeril Mazhavillu Nee
Azhal Neekkum Venmegham Nee
Mizhineeril Mazhavillu Nee
Azhal Neekkum Venmegham Nee
Vishwasathin Gopuravum
Ee Lokathin Santhwanavum
Vishwasathin Gopuravum
Ee Lokathin Santhwanavum
Eesho, Nee Mathramallo
Nadha, Nin Snehamallo
Eesho, Nee Mathramallo
Nadha, Nin Snehamallo
Thiruvosthi Nalkuvaan Vaidikan
Arikil Anayunnitha
Kaikooppi Ninnu, Aadharavode
Eeshoye Sweeekarikkaam
Kaikooppi Ninnu, Aadharavode
Eeshoye Sweeekarikkaam
Oh yeshuve
Aathmavin aanandhame
Oh snehame
Swargeeya saubhagyame
Oh yeshuve
Aathmavin aanandhame
Oh snehame
Swargeeya saubhagyame