MALAYALAM CHRISTIAN HYMN

Thiruvosthiyaay Ennil Anayum

തിരുവോസ്തിയായ് എന്നിൽ അണയും

Take a moment. Let the words lead.

Malayalam lyrics

തിരുവോസ്തിയായ് എന്നിൽ അണയും സ്നേഹം ദൈവ സ്നേഹം അകതാരിൽ അലിയാൻ വരുന്നു സ്നേഹം എന്റെ ഈശോ(൨) ഇത്ര ചെറുതാക്കാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്ത് വേണം(൨) നോവിച്ച നാവില്ളെ നാഥൻ സ്നേഹത്തിന് കൂദാശ ഏകി(൨) നിന്ദിച്ച മാനസത്തിൽ നീ കാരുണ്യ തീർത്ഥവുമായ(൨) ഇത്ര ചെറുതാക്കാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്ത് വേണം(൨) ക്രൂശിച്ച കയ്യിലല്ലേ നാഥൻ ജീവന്റെ മന്നാ തന്നു(൨) കോപിച്ച മാനസത്തിനെ സ്നേഹാഗ്നി ജ്വവലയുമായി(൨) തിരുവോസ്തിയായ് എന്നിൽ അണയും സ്നേഹം ദൈവ സ്നേഹം അകതാരിൽ അലിയാൻ വരുന്നു സ്നേഹം എന്റെ ഈശോ ഇത്ര ചെറുതാക്കാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്ത് വേണം(൨)

Manglish lyrics

Thiruvosthiyaay ennil anayum Sneham daiva sneham Akatharil aliyaan varunnu Sneham ente eesho(2) Ithra cheruthakan ethra valarenam Ithra snehikan enthu venam(2) Novicha naavilalle naadhan Snehathin koodasha eki(2) Ninnicha maanasathil nee Kaarunya theerthavumay(2) Ithra cheruthakan ethra valarenam Ithra snehikan enthu venam(2) Krushicha kayyilalle naadhan Jeevante manna thannu(2) Kopicha maanasathine Snehaagni jwaalayumai(2) Thiruvosthiyay ennil anayum Sneham daiva sneham Akatharil aliyaan varunnu Sneham ente eesho Ithra cheruthakan ethra valarenam Ithra snehikan enthu venam(2)
← Back to all lyrics