MALAYALAM CHRISTIAN HYMN
Thiruvosthiyay Altharayil Anayum Eeshoye
തിരുവോസ്തിയായ് അൾത്താരയിൽ അണയും ഈശോയെ
Take a moment. Let the words lead.
Malayalam lyrics
തിരുവോസ്തിയായ് അൾത്താരയിൽ അണയുമീശോയെ
നിന്നെ കാണുവാനായി കണ്ടു ശുദ്ധികാൻ ഞാൻ ഇതാ വരുന്നു
നിന്നിൽ അളിയൻ ഞാൻ വരുന്നു (൨)
പാപങ്ങളും പാഴ്‍മോഹങ്ങളും
ദൂരെ അകറ്റി ഇതാ വരുന്നു (൨)
എനിക്ഈശൊ മതി ഈ അൾത്താരയിൽ
എനിക്കവനെ കാണാൻ കൊതിയാവുന്നു (൨)
തിരുവോസ്തിയായ് അൾത്താരയിൽ അണയുമീശോയെ
നിന്നെ കാണുവാനായി കണ്ടു ശുദ്ധികാൻ ഞാൻ ഇതാ വരുന്നു
നിന്നിൽ അളിയൻ ഞാൻ വരുന്നു
നാളുകളേറെ അലഞ്ഞു ഞാൻ ഈ
ഭൂവിൽ ഒരു നുള്ളു സാന്ത്വനം തേടി (൨)
ഈ(എനിക്ക്) അൾത്താര മാത്രമേ അത്താണിയായുള്ളു
അവിടെന്റെ ഈശോ കാത്തിരിക്കും (൨)
തിരുവോസ്തിയായ് അൾത്താരയിൽ അണയുമീശോയെ
നിന്നെ കാണുവാനായി കണ്ടു ശുദ്ധികാൻ ഞാൻ ഇതാ വരുന്നു
നിന്നിൽ അളിയൻ ഞാൻ വരുന്നു (൨)
Manglish lyrics
Thiruvosthiyay altharayil anayumeeshoye
Ninne kaanuvanay kandu shuthikan njan itha varunnu
Ninnil aliyan njan varunnu (2)
Paapangalum paazhmohangalum
Doore akatti itha varunnu (2)
Enikeesho mathi ee altharayil
Enikavane kaanan kothiyavunnu (2)
Thiruvosthiyay altharayil anayumeeshoye
Ninne kaanuvanay kandu shuthikan njan itha varunnu
Ninnil aliyan njan varunnu
Naalukalere alanju njan ee
Bhoovil oru nullu santhwanam thedi (2)
Ee(eniku) althara maathrame athaniyayullu
Avidente eesho kaathirikum (2)
Thiruvosthiyay altharayil anayumeeshoye
Ninne kaanuvanay kandu shuthikan njan itha varunnu
Ninnil aliyan njan varunnu (2)